വളരെ സാധാരണയായി കാണുന്ന നടുവേദന കഴുത്തുവേദന തുടങ്ങിയ അസുഖങ്ങളെ പറ്റി കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ വേണ്ടിയാണ് ഈ ഒരു വീഡിയോ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ടാണ് വരുന്നത്. പ്രത്യേകിച്ച് ഒരു കാരണം കൊണ്ടാണ് എന്ന് നമുക്ക് പറയാൻ സാധിക്കുകയില്ല. സാധാരണ രീതിയിൽ ഒരു 40 വയസ്സ് കഴിയുമ്പോൾ ഒക്കെ എല്ലാവർക്കും ഇങ്ങനെ ഉണ്ടാകുന്നതാണ്. കുറച്ചുപേർക്ക് മാത്രമേ ഇതിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നുള്ളൂ എന്നുള്ളു. ഇത് പ്രധാനമായും നട്ടെല്ലിന്റെ ആരോഗ്യം കുറയുന്നതാണ്. കസേരകൾക്ക് ഇടയിൽ ആണ് ഡിസ്ക് സ്ഥിതി ചെയ്യുന്നത്. ആരോഗ്യകരമല്ലാത്ത പൊസിഷനിൽ ഇരിക്കുന്നത് അല്ലെങ്കിൽ സ്പൈൻ ഓവർ ലോഡിങ് അമിതമായി വണ്ണം അല്ലെങ്കിൽ സ്മോക്കിംഗ് കാരണമുള്ള പ്രശ്നം മൂലം തേയ്മാനം കൂടി ഡിസ്ക് തള്ളിച്ചുവന്ന് നാഡിയെ ഞെരുക്കുന്ന ഒരു കാര്യമാണിത്.
അതിന്റെ കാരണമായും അതുപോലെതന്നെ നട്ടെല്ലിൽ ഉണ്ടാകുന്ന ഇമ്പാലൻസ് കാരണവും ഇത്തരത്തിൽ വേദന ഉണ്ടാകുന്നതാണ്. ഇത് തടയാനുള്ള മാർഗ്ഗങ്ങൾ എന്ന് പറയുന്നത് സ്പൈൻ ഓവർ ലോഡിങ് കുറയ്ക്കുക അതുപോലെതന്നെ കായികപരമായ ചില പ്രവർത്തികൾ കുറയ്ക്കുക അതുപോലെതന്നെ അനങ്ങാതെ ഇരിക്കുന്നത് കുറയ്ക്കുക നിരന്തരമായ എക്സസൈസുകൾ തുടങ്ങിയതാണ് അതുപോലെ നിർത്തുക തുടങ്ങിയ കാര്യങ്ങൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തടയാൻ വേണ്ടി ആദ്യം തന്നെ നിങ്ങൾ ചെയ്യേണ്ടത്. ഇതിൻറെ ലക്ഷണങ്ങൾ എന്ന് പറയുന്നത് നടുവേദന അതുപോലെ തന്നെ കഴുത്തുവേദന ഇവയ്ക്കാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ആ വേദനയ്ക്ക് പുറമേ തന്നെ അതിൻറെ ഭാഗമായി പിന്നീട് അത് കൈകാലുകളിലേക്കും വേദനയായി മാറുന്നു. അതിനോട് അനുബന്ധിച്ച് ബലക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ കൂടി വരുന്നു. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.