ഇത് കഴിച്ചാൽ പ്രമേഹം പമ്പ കടക്കും

പ്രമേഹം എന്നു പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. ഇന്നത്തെ കാലത്ത് ഒത്തിരിയേറെ ആളുകളിൽ സാധാരണ രീതിയിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ പ്രമേഹം എന്ന് പറയുന്നത്. സത്യത്തിൽ പ്രമേഹം ഒക്കെ വരുകയാണെങ്കിൽ നമുക്ക് നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇനി എത്ര നാൾ കൊണ്ട് നമുക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ട് എന്ന് കാണിക്കുന്ന ബ്ലഡ് ടെസ്റ്റ് വരെ ഇന്ന് നിലവിലുണ്ട്. ആ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ നമുക്ക് ഒരു ഐഡിയ കിട്ടുന്നതാണ്. അത് പലപ്രാവശ്യങ്ങളിലായി വീഡിയോയിൽ പറഞ്ഞിട്ടുള്ളത് കൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല. എത്ര നാൾ കൊണ്ട് നമുക്ക് ഡയബറ്റിക് വരാനുള്ള സാധ്യതയുണ്ട് എന്ന് ആ രക്തം ടെസ്റ്റ് ചെയ്യുന്നത് മൂലം നമുക്ക് മനസ്സിലാകുന്നതാണ്. നമ്മൾ പ്രീ ഡയബറ്റിക് ആണോ എന്ന് വരെ തിരിച്ചറിയാൻ സാധിക്കും. അല്ലെങ്കിൽ ഡയബറ്റിക് ആയോ അല്ലെങ്കിൽ നോൺ ഡയബറ്റിക്കൽ തന്നെയാണോ നിൽക്കുന്നത് എന്നൊക്കെ നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ഇന്നത്തെ കാലത്ത് ഭൂരിഭാഗം മലയാളികൾക്കും ഇത്തരത്തിലുള്ള പ്രമേഹം എന്ന് പറയുന്ന ഒരു ആരോഗ്യപ്രശ്നം ഉണ്ട്. ഷുഗർ ലെവൽ നിയന്ത്രണത്തിൽ വരാതിരിക്കുന്ന ഒരു കാര്യമാണ് ഇത്. ഇതിന് പലരും പറയുന്ന കാര്യം എന്താണ് എന്ന് വെച്ചാൽ എനിക്ക് പാരമ്പര്യമാണ് എൻറെ അച്ഛനും അമ്മയ്ക്കും ഷുഗറുണ്ട് അതുകൊണ്ടുതന്നെ ഞാൻ ഇതിനു വേണ്ടി വെയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. പാരമ്പര്യ രോഗം എന്ന നിലയിൽ കഴിഞ്ഞ് രണ്ടാമതായി വരുന്നത് അമിതവണ്ണം എന്ന കാര്യമാണ്. ഷുഗർ രോഗി ആകാൻ ഇപ്പോൾ പ്രായം ഒരു കണക്കല്ല. ചെറിയ പ്രായത്തിൽ തന്നെ ഇപ്പോൾ പലരു ഷുഗരോഗികളായിമാറിക്കൊണ്ടിരിക്കുകയാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.