യാതൊരു പൈസ ചെലവും ഇല്ലാതെ ഇനി ഉരുളക്കിഴങ്ങ് എളുപ്പത്തിൽ വിളവെടുക്കാം

നമ്മൾ കടയിൽ നിന്നും വാങ്ങിയ ഒരു ഉരുളൻകിഴങ്ങ് മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു കുട്ടനിറയെ ഉരുളൻകിഴങ്ങ് എങ്ങനെ വിളവെടുപ്പ് നടത്താം എന്നതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വ്യക്തമായി കാട്ടിത്തരാൻ പോകുന്നത്. അപ്പോൾ എങ്ങനെ ഇത് നട്ടുവളർത്താം എന്ന് പറയുന്നതിനേക്കാൾ മുന്നേ തന്നെ വിളവെടുപ്പ് നമുക്ക് ആദ്യം തന്നെ ഒന്ന് വീഡിയോയിൽ കാണാം. അതിനുശേഷം എങ്ങനെയാണ് നട്ടുവളർത്തേണ്ടത് എന്ന് നിങ്ങൾക്ക് പറഞ്ഞു തരികയും ചെയ്യാം. മുന്നേ ഉറങ്ങാൻ കഴിഞ്ഞ നട്ടുവെച്ച ഒരു ചാക്കിൽ നിന്നും ഉരുളൻകിഴങ്ങ് കിട്ടിയ ഒരു കാര്യം നിങ്ങൾക്ക് ഇപ്പോൾ വീഡിയോ കാണാൻ സാധിക്കും. ഉരുളൻകഴുന്ന് പറിക്കുന്നതിന് അതിന്റേതായ ഒരു സമയമുണ്ട്. ആ സമയം തെറ്റുകയാണെങ്കിൽ അത് മണ്ണിൽ നിന്ന് ലയിച്ചു പോകുന്നതാണ്. അങ്ങനെ ചാക്കിൽ നിന്നും ഒരുപാട് ഉറങ്ങിക്കഴിഞ്ഞ് മണിയിൽ നിന്നും കിട്ടിയതുകൊണ്ടാണ് ഇത്തരത്തിൽ വീഡിയോ പിടിക്കാം എന്ന് വിചാരിച്ചത്. അപ്പോൾ ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ബാക്കി ഇതിനുള്ളിൽ എത്ര ഉരുളൻകിഴങ്ങ് ഉണ്ട് എന്ന് നമുക്ക് നോക്കാം.

ഉരുളൻ കിഴങ്ങ് ഒരു മൂന്നുമാസം ഒക്കെ ആയാൽ അത് പറിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാത്തത് കൊണ്ട് തന്നെ ഒരുപാട് ഉരുളൻകിഴങ്ങ് നമുക്ക് ചീഞ്ഞതായി കിട്ടുകയുണ്ടായി. മഴ ഒക്കെ പെയ്ത അതിൽ വെള്ളം കെട്ടിനിന്ന് അത് ചീഞ്ഞു പോയതാണ്. ഉരുളൻ കിഴങ്ങ് നമ്മൾ നട്ടു കഴിഞ്ഞാൽ അതിൻറെ തണ്ട് ഒക്കെ മഞ്ഞളിച്ച് ഇലയൊക്കെ ഉണങ്ങി അത് ഉണങ്ങി വീഴുന്നതാണ്. അപ്പോൾ നമ്മൾ അത് പറിച്ചെടുക്കേണ്ടതാണ്. എന്നാൽ ഇവിടെ ആ ഒരു കാര്യം മറന്നു പോയതുകൊണ്ടാണ് ഇങ്ങനെ ഉണ്ടായത്. നമ്മൾ ഇത് പറിച്ചു കഴിഞ്ഞപ്പോൾ ഏകദേശം 16 ഉരുളൻ കിഴങ്ങ് നമുക്ക് കിട്ടുകയുണ്ടായി. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ താല്പര്യം ഉണ്ടെങ്കിൽ വീഡിയോ മുഴുവനായി കാണുക.