ഗ്ലിസറിൻ മുഖത്ത് പുരട്ടിയാൽ സംഭവിക്കുന്നത് ഇങ്ങനെയാണ്

നമ്മൾ സ്ഥിരം അല്ലെങ്കിൽ ക്രീമുകൾ ഒക്കെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടുത്തുന്ന സമയത്ത് നമ്മൾ ഏറ്റവും കൂടുതലായി ഉപയോഗിച്ചിട്ടുള്ള ഒരു സാധനമാണ് ഗ്ലിസറിൻ. നമ്മൾ ഗ്ലിസറിൻ പല കാര്യങ്ങൾക്കും വേണ്ടി ഇങ്ങനെ ഉപയോഗിക്കുമ്പോൾ പലരും ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് നിങ്ങൾക്ക് ഗ്ലിസറിന് അകത്ത് ആരെങ്കിലും കൈവശം തന്നിട്ടുണ്ടോ എന്നുള്ളതാണ്. അതുപോലെ ഇത്രയും അധികം ഗ്ലിസറിൻ ഉപയോഗിക്കാനുള്ള കാരണം എന്താണ്? എന്താണ് ഇതിൻറെ ഗുണം എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. സത്യത്തിൽ ഈ ഗ്ലിസറിൻ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചത് കൊണ്ടാണ് അതിനെക്കുറിച്ച് കൂടുതലായി ഒന്നും ഞാൻ ഇതുവരെ പറയാതിരുന്നത്. ഗ്ലിസറിൻ പ്രധാന ചേരുകയായി ഉപയോഗിക്കുന്ന ഒരു അടിപൊളി റെമഡി ആണ് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരുന്നത്. ആളുകൾ സ്ഥിരമായി ചോദിക്കുന്നത് കൊണ്ട് ഗ്ലിസറിനെ പറ്റി ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഞാൻ പറയാം.

ഗ്ലിസറിൻ എന്ന് പറയുന്നത് സൗന്ദര്യവർദ്ധക വസ്തുക്കൾ അത് എന്തുതന്നെയായാലും അതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അതുപോലെ ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ എല്ലാം തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഗ്ലിസറിൽ ചർമ്മത്തിന് മോയ്സ്ചറൈസ് ചെയ്യുന്നു. നമ്മുടെ ചർമ്മത്തിന് വാട്ടർ ബാലൻസ് ചെയ്യുവാനുള്ള ഒരു പ്രത്യേക കഴിവ് ഗ്ലിസറിന് ഉണ്ട്. നമ്മുടെ സ്കിൻ അത് ഏത് ഭാഗത്ത് ആണെങ്കിൽ പോലും അത് സോഫ്റ്റ് ആയി ഇരിക്കുന്നതിന് ഗ്ലിസറിന് സഹായിക്കുന്നു. ഇതൊന്നും പോരാതെ തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷൻ അല്ലെങ്കിൽ ഫംഗൽ ഇൻഫെക്ഷൻ ഇതുരണ്ടും തടയുന്നതിന് ഉള്ള കഴിവുകൾ ഗ്ലിസറിന് ഉണ്ട്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.