യൗവനം നിലനിർത്തുന്നതിന് വേണ്ടിയുള്ള ചില ട്രക്കുകൾ ആണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ശരിക്കും നമുക്ക് യൗവനം നിലനിർത്താൻ സാധിക്കുമോ? പെട്ടെന്ന് എനിക്ക് പ്രായമായ പോലെ ഒരു തോന്നൽ ഉണ്ട് എന്നൊക്കെ പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട്. ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ശരീരം എത്തുന്നില്ല. മനസ്സ് ചെറുപ്പം ആണ് എന്നാൽ ശരീരം ആ പ്രതീക്ഷിച്ച രീതിയിൽ വരുന്നില്ല. നടന്നു പോകണം എന്നൊക്കെ തോന്നിയാലും കുറച്ചു നടക്കുമ്പോഴേക്കും കിതപ്പ് ഒക്കെ ഉണ്ടാകുന്നു. പ്രായമാവുക എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്താണ് എന്ന് നിങ്ങൾക്കറിയാമോ? മൂന്നു തരത്തിലുള്ള ഏജിങ് ഉണ്ട്. അത് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നു. ആദ്യത്തേത് എന്ന് പറയുകയാണെങ്കിൽ നമ്മുടെ പ്രായവും നമ്മുടെ ശരീരവും ഒരേ വയസ്സിൽ ഇരിക്കുന്ന അവസ്ഥയാണ്.
രണ്ടാമത്തെ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിന് പ്രായം കൂടുതലും നമ്മുടെ മനസ്സിന് പ്രായം കുറഞ്ഞ അവസ്ഥയുമാണ്. അതുപോലെ മൂന്നാമത്തെത് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിന് പ്രായം കൂടുതലും ശരീരത്തിന് പ്രായം കുറവും ഉള്ള അവസ്ഥയായിരിക്കും. കുറഞ്ഞ പ്രായമുള്ള വ്യക്തികൾ വരെ കൂടുതൽ പ്രായമുള്ള ആളുകളെ പോലെ സംസാരിക്കുന്ന അവസ്ഥയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നേരെമറിച്ച് പ്രായമുള്ള വ്യക്തികൾ കുട്ടികളെക്കാൾ വളരെ മോശപ്പെട്ട രീതിയിലുള്ള സംസാരം പ്രകടിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് മാതാപിതാക്കളും കുട്ടികളും തമ്മിൽ പല കാര്യത്തിലും പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. അവർ പരസ്പരം അത് മനസ്സിലാക്കിയാൽ മാത്രമേ അവരുടെ ബന്ധങ്ങൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. എവിടുന്നാ വരുന്നത് ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.