വളരെ എളുപ്പത്തിൽ തന്നെ ഇനി പൈൽസ് ഇല്ലാതാക്കാം

ഇന്ന് സാധാരണ 40% ആളുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. പലരും ഇത് ഡോക്ടറെ കണ്ട് ഓപ്പറേഷൻ ചെയ്തു കളയാൻ ഒക്കെ പേടിച്ചിട്ട് ഹോസ്പിറ്റലിൽ ഒന്നും പോകാതെ വേദന അനുഭവിച്ചു കഴിയുന്ന ആളുകളുണ്ട്. അങ്ങനെ എനിക്ക് അറിയുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് അറിയുന്ന ഒരു മരുന്ന് ഞാൻ ആ വ്യക്തിക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. അത് കഴിച്ചത് വഴി ആ ഒരു വ്യക്തിക്ക് മൂലക്കുരു ഒക്കെ മാറുകയും പിന്നീട് അത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടായിട്ടും ഇല്ല. അങ്ങനെ മൂലക്കുരു വളരെ എളുപ്പത്തിൽ മാറ്റാൻ വേണ്ടി സഹായിക്കുന്ന ഒരു അടിപൊളി മാർഗ്ഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. എൻറെ സബ്സ്ക്രൈബർ മൂലക്കുരു മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പ് പറഞ്ഞുതരാൻ കമൻറ് ചെയ്തതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ കുറച്ചു പേരിൽ പരീക്ഷിച്ചു നോക്കിയതിനുശേഷം വിജയം കണ്ട കുറച്ച് മാർഗ്ഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ വീട്ടിൽ ഉള്ള ചുവന്ന ഉള്ളി വെളുത്ത ഉള്ളി ഒക്കെ ഉപയോഗിച്ചുള്ള മാർഗങ്ങളാണ് നമ്മൾ ഇവിടെ സിമ്പിൾ ആയി ചെയ്യുന്നത്. അപ്പോൾ ഇനി ഇത് എങ്ങനെയാണ് നമ്മൾ ചെയ്യുന്നത് എന്ന് നോക്കാം. അതിനുവേണ്ടി ഒരു പാത്രം എടുത്ത ശേഷം അതിലേക്ക് ഒരു 6 വെളുത്തുള്ളി തൊലിയൊക്കെ കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി എടുക്കുക. വെളുത്തുള്ളി എല്ലാവരുടെയും വീട്ടിൽ ഉള്ളതുകൊണ്ടുതന്നെ ഇത് എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ്. ഇനി നമ്മൾ എടുത്തുവച്ച വെളുത്തുള്ളി ഒന്ന് ചെറുതാക്കി നമ്മൾ കട്ട് ചെയ്ത് എടുക്കണം. കട്ട് ചെയ്തതിനുശേഷം ഇത് ഒരു പാത്രത്തിൽ വെച്ച് വറുത്തെടുക്കുകയാണ് ചെയ്യുന്നത്. ഈ ഒരു മരുന്ന് ഉണ്ടാക്കി എനിക്ക് കഴിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെപ്പറ്റിയുള്ള വിശദമായ കാര്യങ്ങൾ ഇവിടെ പറയുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ഇവിടെ ചെയ്തു കാണിക്കുന്നില്ല. അത് നിങ്ങൾ ദയവായി ക്ഷമിച്ചു ഞാൻ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മരുന്ന് തയ്യാറാക്കേണ്ടതാണ്.