താരൻ പോകുന്നതിനു വേണ്ടിയുള്ള പല മാർഗങ്ങളും അതുമൂലം കഷ്ടപ്പെടുന്ന പല കാര്യങ്ങളെക്കുറിച്ചും നമ്മൾ ആരോഗ്യമാസികയിലും അതുപോലെതന്നെ യൂട്യൂബിലും ഒക്കെ നമ്മൾ പലതരത്തിലുള്ള കാര്യങ്ങൾ കേട്ടിട്ടുണ്ട്. ഇതെല്ലാം നമ്മൾ പല രീതിയിൽ ട്രൈ ചെയ്തു നോക്കിയിട്ടും അതുപോലെ പല കാര്യങ്ങൾ ഫോക്കസ് ചെയ്തിട്ടും നമുക്ക് ഇത്തരത്തിൽ താരൻ അകറ്റുന്നതിന് വേണ്ടിയുള്ള ഒരു കൃത്യമായ മാർഗം നമുക്ക് ലഭിക്കുന്നില്ല എങ്കിൽ അവർക്കുവേണ്ടിയാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്. ഇത്തരത്തിൽ താരൻ അകറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുന്ന ആളുകളുണ്ട്. ഇത്തരത്തിൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്ന സമയത്ത് അത് കുറയുകയും പിന്നീട് അത് പണ്ടത്തെപ്പോലെ തന്നെ വരികയും ചെയ്യുന്നു. ഇതാണ് ഭൂരിഭാഗവും സംഭവിക്കുന്നത്.
20% ആളുകൾക്ക് ഇത് മാറി പോവുകയും എന്നാൽ 80 ശതമാനം ആളുകൾക്ക് ഇത്തരത്തിലുള്ള ഷാംപൂ അതുപോലെ ട്രീറ്റ്മെന്റുകൾ ഒക്കെ ഉപയോഗിച്ച് ആ സമയത്ത് മാറുകയും പിന്നീട് വീണ്ടും പണ്ടത്തെപ്പോലെ തന്നെ വരികയും ചെയ്യുന്നു. ആർക്കൊക്കെയാണ് ഇത്തരത്തിൽ താരൻ മൂലമുള്ള ബുദ്ധിമുട്ടുകൾ വരുന്നത് എന്നാണ് നമ്മൾ ആദ്യം നോക്കേണ്ടത്. 14 വയസ്സു മുതൽ 20 വയസ്സ് വരെയുള്ള പ്രായം എന്ന് പറയുന്നത് വളരെയധികം ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്ന ഒരു പ്രായമാണ്. ഈ പ്രായത്തിലുള്ള ആളുകൾക്കാണ് ഏറ്റവും കൂടുതലായി ഇത്തരത്തിൽ താരൻ സംബന്ധിച്ച പ്രശ്നം ഉണ്ടാകുന്നത്. പിന്നീട് അവർക്ക് പ്രായം കൂടുന്നതിനനുസരിച്ച് ഇത്തരത്തിലുള്ള താരൻ സംബന്ധമായ പ്രശ്നങ്ങൾ കുറഞ്ഞു വരികയും ചെയ്യുന്നു. ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനവും ഇത്തരത്തിൽ താരൻ ഉണ്ടാകുന്നതിന്റെ പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്. കൂടുതലായി ഈ വിഷയത്തെപ്പറ്റി അറിയാൻ വീഡിയോ മുഴുവനായി കാണുക.