കുല കുലയായി ഇനി വീട്ടിൽ റോസാപ്പൂവ് ഉണ്ടാകും

പച്ചക്കറികൾ പോലെ തന്നെ പൂച്ചെടികളും നമ്മൾ എല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. അപ്പോൾ ഒട്ടേറെ ചെടികൾ ഇല്ലെങ്കിൽ പോലും ഒരു ചെടിയിൽ ഇതുപോലെ കൊലകൊലയായി പൂക്കൾ ഉണ്ടാകുന്നത് കാണാൻ നമുക്ക് എല്ലാവർക്കും നല്ല ആഗ്രഹമുണ്ട്. അപ്പോൾ അതിനുവേണ്ടി നമ്മുടെ വീട്ടിൽ തന്നെയുള്ള ഉലുവ ഉപയോഗിച്ചുള്ള ഒരു ഫെർട്ടിലൈസർ ആണ് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്. അങ്ങനെയുള്ള മാജിക്കൽ സർട്ടിലൈസർ ഇതിന് നൽകുന്നതുകൊണ്ടാണ് വീഡിയോയിൽ കാണുന്നത് പോലെ നല്ലതുപോലെ പൂക്കൾ ഒരു ചെടിയിൽ തന്നെ ഇത്രയും അധികം ഉണ്ടായി നിൽക്കുന്നത്. ഒത്തിരി പേർ വീട്ടിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ചെടികളാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇതിൻറെ തണ്ട് നുള്ളി വച്ചതിന് ഭാഗമായാണ് ഇത്രയും ചെടികൾ ഇവിടെ ഉണ്ടാക്കാൻ സാധിച്ചത്. ഇതിൻറെ പൂവ് ഇപ്പോൾ ഉണങ്ങി നിൽക്കുന്നത് കാണാം അത് പാകി കഴിഞ്ഞാൽ ഉണ്ടാകുമോ എന്ന് അറിയില്ല. അങ്ങനെയൊരു തീർച്ചയായും നിങ്ങൾക്ക് ഇതിൻറെ വിത്ത് അയച്ചു തരുന്നതാണ്.

അപ്പോൾ വീഡിയോയിൽ കാണുന്നതുപോലെ ഒരു ചെടിയിൽ തന്നെ കൊലകൊലയായി നിറയെ പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നമ്മൾ ഉലുവ കൊണ്ടുള്ള മാജിക്കൽ ഫെർട്ടിലൈസർ ഉണ്ടാക്കിയാൽ മാത്രം പോരാ അതിനു മുന്നേ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് എല്ലാം നിങ്ങൾക്ക് പറഞ്ഞതിനുശേഷം എങ്ങനെയാണ് ഇത്തരത്തിലുള്ള മാജിക്കൽ ഫെർട്ടിലൈസർ തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. നമ്മൾ തക്കാളിക്കും മറ്റും ഒക്കെ സപ്പോർട്ട് ലഭിക്കുന്നതിന് വേണ്ടി വടി കുത്തി കൊടുക്കുന്നത് പോലെ തന്നെ ഇത്തരത്തിൽ കൊലകൊലയായി നിൽക്കുന്ന പൂക്കൾ നേരെ നിൽക്കാനും നമ്മൾ ഇങ്ങനെ വടി കുത്തി കൊടുക്കേണ്ടതാണ്. എന്നാൽ മാത്രമേ നിറയെ പൂക്കൾ അതിൽ മേൽ ഉണ്ടാവുകയുള്ളൂ. ഇതുതന്നെയാണ് നമ്മൾ എല്ലാ ചെടികൾക്കും ആദ്യം തന്നെ ചെയ്യേണ്ടത്.