ഇനി വളരെ എളുപ്പത്തിൽ മുലക്കണ്ണിലെ വിണ്ടുകീറൽ മാറ്റാം

വളരെയധികം സ്ത്രീകൾ അവരുടെ ഡെലിവറിക്ക് ശേഷം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുലക്കണ്ണിൽ ഉണ്ടാകുന്ന വിണ്ടുകീറൽ. നിപ്പിൾ പൊട്ടിയിരിക്കുകയാണ് കുഞ്ഞിനെ പാൽ കൊടുക്കാൻ സാധിക്കുന്നില്ല എന്നൊക്കെ ഒരുപാട് സ്ത്രീകൾ പറഞ്ഞു കേൾക്കുന്നുണ്ട്. ഇനി എങ്ങനെ അത്തരത്തിൽ ഒരു പ്രശ്നത്തിൽ നമുക്ക് തടയാം എന്ന് നോക്കാം. കുറച്ചു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇത്തരത്തിൽ മൂലക്കണ്ണിൽ ഉണ്ടാകുന്ന വീണ്ടുകീറൽ മാറ്റാൻ സാധിക്കുന്നതാണ്. അത് ഏതൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം. സ്ത്രീകൾ കുളിക്കുന്ന സമയത്ത് അവരുടെ നിപ്പിളിന്റെ ഭാഗം വീട്ടിലുള്ള ഏതെങ്കിലും ഓയിൽ വെളിച്ചെണ്ണ ഉപയോഗിച്ച് ഒന്ന് തടവി കൊടുക്കുകയാണെങ്കിൽ അത് നല്ലതായിരിക്കും. അതുപോലെതന്നെ ആ ഒരു ഭാഗത്ത് സോപ്പ് ഉപയോഗിക്കുന്നത് നിങ്ങൾ നിർത്തുക. നിങ്ങൾ സോപ്പ് ഉപയോഗിക്കുകയാണെങ്കിൽ ആ ഭാഗം ഡ്രൈ ആകുന്നതാണ്.

അങ്ങനെ ഡ്രൈ ആവുകയാണെങ്കിൽ പിന്നീട് അത് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഇനി ഇത്തരത്തിൽ വീണ്ടും കയറുന്നത് തടയാനുള്ള ഒരു ക്രീം ഉണ്ട് അത് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അതുപോലെ കുട്ടികൾക്ക് പാൽ കൊടുക്കുന്ന സമയത്ത് നിപ്പിൾ ഷീൽഡ് ഉപയോഗിച്ചു കൊടുക്കുകയാണെങ്കിൽ ഇങ്ങനെ പൊട്ടാനുള്ള സാധ്യത വളരെ കുറവാണ്. അപ്പോൾ സ്ത്രീകൾ ഡെലിവറി കഴിഞ്ഞുള്ള സമയങ്ങളിൽ ഈ ഒരു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അവർക്ക് നല്ല മാറ്റം സ്വയം അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്. അതുപോലെ ഇത്തരത്തിൽ മുലക്കണ്ണിൽ ഉണ്ടാകുന്ന വീണ്ടുകീറൽ മാറ്റുന്നതിന് വേണ്ടിയുള്ള വളരെ നല്ല മറ്റുള്ള അടിപൊളി മാർഗങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ വീഡിയോ പൂർണമായും കാണാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.