വാട്ടരോഗവും കുരുടിപ്പും ഇനി ഒരിക്കലും നിങ്ങൾക്ക് ശല്യമായി മാറുകയില്ല

തക്കാളി ഒരു പുതിയ രീതിയിൽ ചെയ്യുന്ന ഒരു കൃഷി സമ്പ്രദായം ആണ് ഇന്ന് നിങ്ങൾക്ക് കാണിച്ചു തരുന്നത്. അതുപോലെതന്നെ ഇതിന് വാട്ടർ രോഗം വരാതിരിക്കാൻ വേണ്ടിയുള്ള ഒരു പ്രത്യേക കൃഷി സമ്പ്രദായം കൂടി ഇവിടെ പറഞ്ഞു തരുന്നുണ്ട്. ഗ്രോ ബാഗ് നിറയ്ക്കുന്ന രീതി ഇവിടെ വ്യത്യസ്തമായ രീതിയിൽ കാണിക്കുന്നുണ്ട്. അതിനുശേഷം തേടി ഒന്നും തന്നെ നടാതെ രണ്ടാഴ്ചയ്ക്കുശേഷം നമ്മൾ അത് എടുക്കുമ്പോൾ ധാരാളം മണ്ണിരകൾ ഒക്കെ അതിൽ ഉണ്ടാകുന്നു. അത് നിങ്ങൾക്ക് നേരിട്ട് തന്നെ ഇവിടെ കാണാവുന്നതാണ്. അത് നിങ്ങൾ കൃഷി രീതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് നല്ല രീതിയിൽ മെച്ചപ്പെട്ട കൃഷി വിളവ് ലഭിക്കുന്നതാണ്. നമ്മുടെ ഗ്രോ ബാഗിൽ മണ്ണിരകൾ ഉണ്ടായാൽ ഉള്ള ഗുണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ മണ്ണിന് നല്ല ഇളക്കവും അതുപോലെതന്നെ നല്ല വായു സഞ്ചാരവും കിട്ടുന്നതാണ്.

അങ്ങനെ ഉണ്ടായിക്കഴിഞ്ഞാൽ ചെടികൾ നല്ലതുപോലെ കരുത്തായി വളരുകയും ചെയ്യുന്നു. നമ്മൾ തക്കാളി പാകി കഴിഞ്ഞാൽ വീഡിയോയിൽ കാണുന്നതുപോലെ നല്ലതുപോലെ പുഷ്ടിച്ച വളരാനും അതുപോലെ വേരുകൾ നല്ലതുപോലെ കരുത്തോടുകൂടി വളരാനും എങ്ങനെയാണ് വിത്ത് പാവുക എന്നുള്ളത് ജസ്റ്റ് നിങ്ങൾ കാണിച്ചു തരുന്നുണ്ട്. അതിനായി നിങ്ങൾക്ക് വേണമെങ്കിൽ വീഡിയോ കാണുന്നതുപോലെ ഒരു ചെടിച്ചട്ടി എടുക്കാവുന്നതാണ്. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് എങ്ങനെ വേണമെങ്കിലും ചെയ്യാവുന്നതാണ്. നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ചകിരി കമ്പോസ്റ്റ് ആണ്. വേറെ ഒന്നും തന്നെ നമ്മൾ ഇതിലേക്ക് ചേർക്കേണ്ട ആവശ്യമില്ല. ചകിരി കമ്പോസ്റ്റ് ഒരു മുക്കാൽ ഭാഗത്തോളം നമ്മൾ നിറച്ചതിനുശേഷം പഴുത്ത തക്കാളി ഉണ്ടെങ്കിൽ നമുക്ക് അതിൽ നിന്നും വിത്ത് എടുത്തതിനുശേഷം ഇതിലേക്ക് നടാവുന്നതാണ്. അല്ലെങ്കിൽ നല്ലതുപോലെ ഗുണനിലവാരമുള്ള വിത്ത് വീഡിയോയിൽ കാണുന്നതുപോലെ എടുത്തശേഷം ഒന്ന് വിതറി കൊടുക്കുക. അതിനുശേഷം വിത്ത് നല്ലതുപോലെ കവർ ചെയ്യുന്ന രീതിയിൽ ബാക്കിയുള്ള ചകിരി കമ്പോസ്റ്റ് ഇട്ടതിനുശേഷം വീഡിയോ കാണുന്നതുപോലെ ഹ്യൂമിക്ക് ഇതിലേക്ക് ചേർക്കുക.