ഇത് ഇത്രയ്ക്കും എളുപ്പമായിരുന്നോ എന്ന് നിങ്ങൾ ചിന്തിച്ചു പോകും

എങ്ങനെയാണ് വളരെ എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്യാൻ സാധിക്കുന്നത് എന്നതിനെ പറ്റിയുള്ള ഒരു അടിപൊളി വീഡിയോ ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്. അതിശയകരമായ രീതിയിൽ കുരുമുളക് ഉണ്ടാകുവാൻ വേണ്ടി നമുക്ക് മൂന്നു കാര്യങ്ങൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ആദ്യം തന്നെ നമുക്ക് ആവശ്യമായി വരുന്നത് ചാണകപ്പൊടി ആണ്. സാധാരണ നമ്മൾ വാങ്ങുന്ന ചാണകപ്പൊടി അല്ല നേരെമറിച്ച് ഏതാണ് എന്ന് മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോയിൽ കൃത്യമായി കാട്ടി തരുന്നുണ്ട്. ഇത് നിങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ അത് വാടുകയുമില്ല അതുപോലെ തന്നെ ചീയ്യുകയുമില്ല. അതിനുശേഷം രണ്ടാമതായി നമുക്ക് ആവശ്യമായി വരുന്നത് വീഡിയോയിൽ കാണുന്നതുപോലെയുള്ള പൈപ്പ് ഉപയോഗിച്ചുള്ള നനയാണ്. അങ്ങനെ ചെയ്തു കഴിഞ്ഞാൽ ധാരാളമായി ഇത് പരാഗണം നടക്കുന്നതാണ്. അത് എങ്ങനെയാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. അടുത്തതായി നമുക്ക് ആവശ്യമായി വരുന്നത് നാസയാണ്. ഇത് ഒരു മൈക്രോ ന്യൂട്രിയന്റ് ആണ്. ഇത് ഇട്ടുകൊടുത്താൽ മാത്രമേ ഇങ്ങനെ നല്ലതുപോലെ വളരുകയുള്ളൂ. ഇത് നമ്മൾ മൂന്നോ നാലോ മണി മാത്രം ഇട്ടു കൊടുത്താൽ മതിയാകും.

ഇങ്ങനെ ഇട്ടുകൊടുക്കുകയാണെങ്കിൽ ഒരു പ്രത്യേക മാറുന്ന വളർച്ച തന്നെ നിങ്ങൾക്ക് കണ്ടറിയാൻ സാധിക്കുന്നതാണ്. ഇനി എങ്ങനെയാണ് ഇവയെല്ലാം ഇട്ടു കൊടുക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കുരുമുളക് നടുന്ന സമയത്ത് നമ്മൾ മണ്ണിൽ വളങ്ങൾ എല്ലാം മിക്സ് ചെയ്തു കഴിഞ്ഞാൽ ചാണകപ്പൊടി നമുക്ക് നേരിട്ട് ചേർക്കാവുന്നതാണ്. ഏത് ചാണകപ്പൊടിയാണ് ചേർക്കുന്നത് എന്ന വീഡിയോയിൽ കണ്ടതിനുശേഷം മാത്രമേ നിങ്ങൾ അത് ഉപയോഗിക്കാൻ പാടുള്ളൂ. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.