മുടി പനങ്കുല പോലെ തഴച്ചു വളരാൻ ഇതു മതി

നമുക്ക് എല്ലാവർക്കും പൊതുവേയുള്ള ഒരു പ്രശ്നമാണ് മുടി കൊഴിഞ്ഞുപോവുക അതുപോലെതന്നെ അകാലനര എന്നിവയൊക്കെ. അപ്പോൾ നമുക്ക് വീട്ടിൽ തന്നെ ഇതിനുവേണ്ടിയുള്ള പരിഹാരമാർഗ്ഗം ചെയ്യാവുന്നതാണ്. മുടികൊഴിച്ചിൽ മാറി ധാരാളമായി മുടി ഉണ്ടാകുവാനും അതുപോലെതന്നെ അകാലനര ഇല്ലാതിരിക്കാൻ വേണ്ടിയുള്ള ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരുന്നത്. മുടി കറക്കുവാനും അതുപോലെ തന്നെ ധാരാളം ആയി തഴച്ചു വളരുവാനും സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ഒരു ചെടിയാണ് നീലാംബരി. ഇനി നീലാംബരി നമ്മൾ ഒരു പിടി പറിച്ചെടുക്കുക. വീഡിയോയിൽ കാണുന്ന അളവിൽ മാത്രമേ നമുക്ക് ഇത് ആവശ്യമായി വരുന്നുള്ളൂ. അതിനുശേഷം ഇതിലേക്ക് നമ്മൾ 250 മില്ലി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. നല്ലതുപോലെ കട്ടിയാർന്ന മുടി നിങ്ങൾക്കും സ്വന്തമാക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അതിനുവേണ്ടി സഹായിക്കുന്ന ഒരു എളുപ്പമാർഗം ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. അതിനായി ഒരു ബൗൾ എടുത്ത ശേഷം അതിലേക്ക് ഈ പറയുന്ന ഇല ഇട്ടതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് മൂന്ന് ദിവസം നമ്മൾ ഇത് മാറ്റിവയ്ക്കണം. നമ്മൾ ഇങ്ങനെ ഇട്ടുവച്ചതിനുശേഷം ഉച്ച ആകുമ്പോഴേക്കും വീഡിയോയിൽ കാണുന്നതുപോലെയുള്ള ഈ ഒരു കളർ അതിന് ലഭിക്കുന്നതാണ്. അതുപോലെതന്നെ വൈകുന്നേരം ആകുമ്പോഴേക്കും വീഡിയോയിൽ കാണുന്നതുപോലെ നല്ല കടും കളർ ആവുകയും ചെയ്യുന്നു.

പിറ്റേദിവസം നമ്മൾ ഇത് വെയിലത്ത് വെച്ചതിനുശേഷം എടുക്കുമ്പോൾ വീഡിയോയിൽ കാണുന്നതു പോലെയുള്ള ഒരു കളർ ആവുകയും ചെയ്യുന്നു. മൂന്നുദിവസം മാത്രമേ നമുക്ക് വൈറ്റമിൻ ഡി അതിന്റെ ആവശ്യം ഇതിന് വരുന്നുള്ളൂ. അതിനുശേഷം മൂന്നാമത്തെ ദിവസം വൈറ്റമിൻ ഡി സമ്പുഷ്ടമായ ഈ വെളിച്ചെണ്ണ എടുക്കുമ്പോൾ അതിൻറെ കളർ വീഡിയോയിൽ കാണുന്നതുപോലെ ആയിരിക്കും. ഇത് നമ്മൾ അരച്ചതിനുശേഷം ദിവസവും നമ്മുടെ തലയിൽ തേച്ച് കുളിച്ചു കഴിഞ്ഞാൽ നമുക്ക് അകാലനര ഒന്നും തന്നെ ഉണ്ടാകുന്നില്ല.