നമ്മുടെ നാട്ടിൽ പല തരത്തിലുള്ള മദ്യങ്ങൾ ലഭ്യമാണ്. ബ്രാണ്ടി വിസ്കി റാം വോഡ്ക ബിയർ വൈൻ ജിന്ന് തുടങ്ങിയ പലതരത്തിലുള്ള മദ്യങ്ങൾ നമ്മുടെ ടേസ്റ്റിന് അനുസരിച്ച് നമ്മൾ ഉപയോഗിക്കാറുണ്ട്. ഓരോ മദ്യവും ഉപയോഗിക്കുന്നവരോട് എന്തുകൊണ്ടാണ് നിങ്ങൾ ഈ ഒരു മദ്യം ഉപയോഗിച്ച് തുടങ്ങിയത് എന്ന് ചോദിച്ചാൽ അവർ പലതരത്തിലുള്ള എക്സ്പ്ലനേഷൻ പറഞ്ഞു തരുന്നതാണ്. ബ്രാണ്ടി റം എന്നിവ ഒക്കെ കഴിക്കുന്നവരോട് ചോദിച്ചു കഴിഞ്ഞാൽ അത് കരളിന് ഒന്നും യാതൊരുവിധ പ്രശ്നവും ഉണ്ടാക്കുന്നില്ല ഇത് ചെറുതായിട്ട് ഒന്ന് കയറി രണ്ടു മണിക്കൂറിനുള്ളിൽ കിക്ക് പോയി കിട്ടും എന്നാണ് അവർ പറയുന്നത്.
സ്കോച്ച് വിസ്കി എന്നിവ കഴിക്കുന്നവരോട് ചോദിച്ചു കഴിഞ്ഞാൽ അവർ പറയുന്നത് എന്താണ് എന്ന് വെച്ചാൽ ഇത് വിലകൂടിയ മദ്യമാണ് അതുകൊണ്ട് കരളിനെ യാതൊരുവിധ പ്രശ്നവും ഉണ്ടാക്കുന്നില്ല എന്നാണ്. മദ്യത്തിൽ ബിയർ വൈൻ എന്നിവ ആൾക്കാർ ഉൾപ്പെടുത്തിയത് പോലുമില്ല. ഇത് ഒരു സോഷ്യൽ ഡ്രിങ്ക് ആണ് എന്നാണ് അവർ പറയുന്നത്. ഇത് സാധാരണ കുട്ടികൾ വരെ കഴിക്കുന്നതാണ് ഇത് മദ്യം അല്ലല്ലോ എന്നാണ് അവർ തിരികെ ചോദിക്കുന്നത്. ഇങ്ങനെ അവരവർ കഴിക്കുന്ന മദ്യത്തിന് അവർ ഓരോ ന്യായീകരണങ്ങൾ കണ്ടെത്തുന്നുണ്ട്. യഥാർത്ഥത്തിൽ ഇവയിൽ ഏതു മദ്യമാണ് കരളിന് വലിയ പ്രശ്നം ഉണ്ടാക്കാത്തത് എന്ന് നമുക്ക് വിശദീകരിക്കാം. ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.