വാട്സപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും ഫോണുകളിലേക്ക് കഴിഞ്ഞ രണ്ടു ദിവസമായി വരുന്ന ഒരു മെസ്സേജ് അത് ഒരു വോയിസ് ക്ലിപ്പ് ആണ് അത് വീഡിയോയിൽ കേൾപ്പിക്കാം. നല്ല മനോഹരമായ ഒരു പുഴുവിന്റെ ചിത്രത്തിനോടൊപ്പം ആണ് ഈ ഒരു വോയിസ് ഇടുന്നത്. നിങ്ങൾ ആദ്യം തന്നെ ഇതൊന്നു കേട്ട് നോക്കൂ അതിൽ പറയുന്ന വോയിസ് ഇവിടെ കേൾപ്പിക്കാം. ഈയൊരു വോയിസ് തീർച്ചയായും നിങ്ങൾ കേൾക്കേണ്ടതാണ്. ഈ ഒരു വാർത്ത കേട്ട് കഴിഞ്ഞാൽ വളരെ വിശ്വസനീയമായ ഒരു വാർത്ത തന്നെയാണ്.
നമ്മുടെ വീടുകളിൽ തന്നെ നമ്മൾ ചെടികൾ വളർത്താറുണ്ട്. പൂച്ചെടികൾ ധാരാളമായി വളർത്തുന്നവരും അതുപോലെതന്നെ ധാരാളം ആയി വീട്ടിൽ തന്നെ പച്ചക്കറി കൃഷി ചെയ്യുന്നവരുമുണ്ട്. അതിന്റെ ഇടയിൽ ഇത്തരത്തിലുള്ള പലതരത്തിലുള്ള പുഴുക്കളും വരാറുണ്ട്. ചില പുഴുക്കൾ അവിടെ ഇരുന്നോട്ടെ എന്ന് നമ്മൾ വിചാരിക്കും എന്നാൽ മറ്റുചില പുഴുക്കൾ ചെടികൾ അവർ നശിപ്പിക്കുന്നത് കൊണ്ട് തന്നെ അവരെ നമ്മൾ ഇല്ലാതാക്കും. ഇങ്ങനെ ഒരു വാർത്ത കണ്ടു കഴിഞ്ഞാൽ പിന്നീട് നമ്മൾ ചെടികളിൽ കാണുന്ന ഒരു പുഴുവിനെ പോലും വെറുതെ വിടുകയില്ല. അപ്പോൾ തന്നെ നശിപ്പിച്ചു കളയും എന്നുള്ള കാര്യം തീർച്ചയാണ്. ഇത് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പറന്നുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ്. കഴിഞ്ഞതവണ 5 6 വ്യക്തികൾ എനിക്ക് തന്നെ ഈ ഒരു ഓഡിയോ ഷെയർ ചെയ്ത് ഇത് ശരിയാണോ എന്ന് ചോദിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു വീഡിയോ ഇവിടെ ചെയ്യുന്നത്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.