തൈറോയ്ഡ് എന്ന രോഗം പിടിപ്പെടുന്നതിനേക്കാൾ മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

നമ്മളിൽ പല ആളുകളും വന്നതിനുശേഷം പലതരത്തിലുള്ള സിംപ്റ്റംസ് പറയാറുണ്ട്. മുടികൊഴിച്ചിൽ വേദന ക്ഷീണം അതേപോലെതന്നെ നീർക്കെട്ട് ഉണ്ടാകുന്നു ഗ്യാസിന് പ്രശ്നമുണ്ടാകുന്നു ക്ഷീണം ഉണ്ടാകുന്നു ചൊറിച്ചിൽ ഉണ്ടാകുന്നു സ്കിൻ പ്രശ്നം ഉണ്ടാകുന്നു ഉറക്ക ബുദ്ധിമുട്ടുണ്ടാകുന്നു ടെൻഷൻ ഇറിറ്റേഷൻ എന്നിവയൊക്കെ ഉണ്ടാകുന്നു ഇവയൊക്കെ രോഗികൾ പറയുമ്പോൾ ഇത് തൈറോയ്ഡിന്റെ ലക്ഷണങ്ങൾ ആണല്ലോ എന്ന് ചോദിക്കുമ്പോൾ അപ്പോൾ അവർ പറയുന്ന മറുപടി എന്താണ് എന്ന് വെച്ചാൽ തൈറോയ്ഡ് ഒക്കെ ചെക്ക് ചെയ്തതാണ് അതിന് യാതൊരു പ്രശ്നവുമില്ല എന്നതാണ്. അപ്പോൾ ചോദിക്കും തൈറോയ്ഡിന്റെ എല്ലാവിധ ടെസ്റ്റുകളും നിങ്ങൾ ചെയ്തു നോക്കിയിട്ടുണ്ടോ എന്ന്.

അതിനുശേഷം രണ്ടാമത് വേറെ ഒരു ടെസ്റ്റ് അവരെക്കൊണ്ട് ചെയ്യിക്കുമ്പോൾ അതിനകത്ത് തൈറോയ്ഡ് കാണിക്കുകയും ചെയ്യും. നമുക്ക് ഒരു രോഗം ഉണ്ടോ ഇല്ലയോ എന്ന് നമ്മൾ തീരുമാനിക്കേണ്ടത് ആരോഗ്യത്തിന് സംബന്ധിച്ചുള്ള എല്ലാവിധ ടെസ്റ്റുകളും നമ്മൾ ചെയ്തു നോക്കിയതിനുശേഷം മാത്രമായിരിക്കണം. നമുക്ക് തൈറോയിഡ് ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യം നമുക്ക് എങ്ങനെ കൺഫോം ചെയ്യാം എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. തൈറോയ്ഡിന്റെ നിരവധിയായ ലക്ഷണങ്ങളെപ്പറ്റി ഇവിടെ വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. ഈ വിഷയത്തെപ്പറ്റി നിങ്ങൾ പൂർണമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും വീഡിയോ മുഴുവനായി കാണുക.