വളരെ സർവസാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യ അവസ്ഥയെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നത്. മൗത്ത് അൾസർ അഥവാ വായ്പുണ്ണ് എന്ന വിഷയത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇത്തരത്തിൽ വായ്പുണ്ണ് എങ്ങനെയാണ് വരുന്നത് എന്നതിനെപ്പറ്റി പലരും തന്നെ ആലോചിക്കാറില്ല. മിക്കവാറും ആളുകൾക്ക് ഇത് വന്നു പോയിക്കൊണ്ടിരിക്കും. ഇത്തരത്തിലുള്ള പ്രശ്നം വന്നാൽ തന്നെ ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ മാറിപ്പോകുന്നത് കൊണ്ട് തന്നെ വലിയ മാരകമായ ഒരു പ്രശ്നമായി ഇത് ആരും തന്നെ കണക്കാക്കാറില്ല. എന്നാൽ തുടർച്ചയായി ഈ ഒരു പ്രശ്നം വന്നുകൊണ്ടിരിക്കുമ്പോൾ ആണ് നമ്മൾ ഇതിനെപ്പറ്റി ഒന്ന് ആകുലരാകുന്നത്. ഇത്തരത്തിൽ മൗത്ത് അൾസർ വരുമ്പോൾ സാധാരണയായി പറയുന്നത് പേരയില ചവച്ച് കഴിക്കാനാണ്.
മറ്റു ചില ആളുകൾ ഉപ്പുവെള്ളം വായിൽ പിടിച്ചതിനുശേഷം ഗാർഗിൾ ചെയ്യുന്നു. എന്നാൽ മറ്റു ചില ആളുകൾ അല്പം തേനൊക്കെ പുരട്ടുന്നത് കാണാം. വേറെ ചിലർ നെയ്യ് ഒക്കെ അവിടെ പൊരുത്തുന്നത് കാണാം. ഇങ്ങനെയൊക്കെ ചെയ്യുന്നത് വഴി സാധാരണയായി ഇത് വിട്ടു പോകാറുണ്ട്. എന്നാൽ മറ്റു ചില ആളുകൾക്ക് ഒന്നും ചെയ്തില്ലെങ്കിൽ തന്നെ മൂന്ന് നാല് ദിവസത്തിനുള്ളിൽ ഇത് മാറി പോകുന്നുണ്ട്. പിന്നീട് ഒരുപാട് കാലത്തേക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകാറുമില്ല. അതുകൊണ്ടുതന്നെ ആരും ഇത് വലിയ ഗൗരവമേറിയ ഒരു ആരോഗ്യപ്രശ്നമായി കണക്കാക്കാറുമില്ല. കൂടുതലായി അറിയാൻ വീഡിയോ തന്നെ മുഴുവനായി കാണുക.