ക്യാൻസർ രോഗത്തെപ്പറ്റി അറിയേണ്ടതെല്ലാം

ക്യാൻസറിനെ പറ്റി ഒരു വ്യക്തി അറിയേണ്ട എല്ലാ കാര്യങ്ങളെയും പറ്റി ഈ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. ക്യാൻസറുകൾ തന്നെ പലതരത്തിലുണ്ട് എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാം. അതുപോലെ ഒരേ തരത്തിലുള്ള ക്യാൻസർ തന്നെ രണ്ടു വ്യക്തികളിൽ ബാധിക്കുകയാണെങ്കിൽ ഒരാൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതകൾ ആയിരിക്കുകയില്ല മറ്റൊരു വ്യക്തിക്ക് ഉണ്ടാകുന്നത്. കോശങ്ങളാൽ നിർമ്മിതമായതാണ് നമ്മുടെ ശരീരം എന്ന് നമുക്കറിയാം. അങ്ങനെയുള്ള കോശങ്ങൾക്ക് ആവശ്യത്തിന് ന്യൂട്രിയൻസ് കിട്ടാതെ വരികയോ അങ്ങനെ അവിടെ തുടർച്ചയായി ടോക്സിനുകൾ ഉണ്ടാകുമ്പോൾ അവിടെ ഒരു തകരാർ സംഭവിക്കുന്നു.

ഏതെങ്കിലും ഒരു കോശത്തിന് തകരാർ സംഭവിക്കുകയാണെങ്കിൽ അവിടെ ഒരു പ്രശ്നമുണ്ട് എന്ന് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് മനസ്സിലാവുകയും അതിനുശേഷം അത് ദഹിപ്പിച്ചു കളയുകയും ചെയ്യുന്നതാണ് ഇമ്മ്യൂൺ സിസ്റ്റം അതിൻറെ ധർമ്മം. പക്ഷേ ഇത് തുടർച്ചയായി കൂടുതലായി സംഭവിക്കുമ്പോൾ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം അതിനെ നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ ഇത് വളരുന്നു. അങ്ങനെയാണ് ഇത്തരത്തിൽ അത് കാൻസറിലേക്ക് രൂപാന്തരപ്പെടുന്നത്. ഇതുകൊണ്ടുതന്നെയാണ് ഒരേ തരത്തിലുള്ള ക്യാൻസർ രണ്ടു വ്യക്തികളിൽ ഉണ്ടാകുമ്പോൾ അവർക്ക് വ്യത്യസ്ത രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. ഇനി കാൻസർ അതിനെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.