ശരീരത്തിൽ ഉണ്ടാകുന്ന ദുർമേദസ്സ് പൂർണമായും ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്താൽ മതി

ജീവിതശൈലി രോഗങ്ങളും മരുന്നുകൊണ്ട് മാറ്റാൻ സാധിക്കുമോ? പുതിയ മരുന്നുകളും ഓപ്പറേഷന് വേണ്ടിവരുന്ന യന്ത്രങ്ങളും ഒക്കെ ഉണ്ടാക്കുവാൻ ആധുനിക ശാസ്ത്രത്തിന് കഴിയുന്നുണ്ട്. അതുപോലെതന്നെ ഇന്നത്തെ കാലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളും ഉണ്ട്. എന്നിരുന്നാൽ കൂടിയും രോഗികളുടെ എണ്ണം കൂടുകയില്ല നേരെമറിച്ച് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണം? എന്തുകൊണ്ടാണ് രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ കഴിയാത്തത്? സാമ്പത്തിക ഭദ്രതയുള്ള ആളുകൾ കൂടുതൽ ആധുനിക ചികിത്സ ലഭിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പോയി ചികിത്സിക്കാൻ നോക്കിയാലും അവിടെയും രോഗം മാറ്റാൻ സാധിക്കുന്നില്ല.

കഴിഞ്ഞ നൂറ്റാണ്ടിൻറെ ആദ്യകാലത്ത് അമേരിക്കൻ ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വഴി തെളിയിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. പൊതുജനങ്ങളെ മരുന്നുകൾ കഴിക്കാതിരിക്കാൻ പഠിപ്പിക്കുക എന്നതാണ് ഫിസിഷ്യൻറെ അല്ലെങ്കിൽ ഡോക്ടറുടെ ഏറ്റവും പ്രധാന കർത്തവ്യം. ഇന്ന് മരുന്നുകൾ കൃത്യമായി കഴിക്കാൻ അതും ജീവിതകാലം മുഴുവൻ കഴിക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഡോക്ടർമാർക്കുള്ളത്. കാരണം ഇന്നത്തെ 90% രോഗങ്ങളും ജീവിതശൈലി വിഭാഗത്തിലാണ് പെടുന്നത്. ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ വീഡിയോ തന്നെ മുഴുവനായി കാണുക.