സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകുമ്പോൾ ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

ബ്രസ്റ്റ് ക്യാൻസർ എങ്ങനെ ഉണ്ടാകുന്നു അതുമൂലം ഉണ്ടാകുന്ന റിസ്ക് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ നമ്മുടെ ചാനലിൽ തന്നെ മുന്നേ ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട്. ബ്രസ്റ്റ് കാൻസർ എങ്ങനെ നമുക്ക് നേരത്തെ കണ്ടുപിടിക്കാൻ സാധിക്കും എന്നതിനെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ സംസാരിക്കുന്നത്. കാരണം ഏത് കാൻസർ ആണെങ്കിലും മുൻകൂട്ടി കണ്ടുപിടിച്ചാൽ നമുക്ക് ചികിത്സിക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ഇങ്ങനെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിനേക്കാൾ മുന്നേ തന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന ബ്രസ്റ്റ് കാൻസർ എങ്ങനെ കണ്ടുപിടിക്കാം എന്നതിനെ പറ്റിയാണ് ഇവിടെ വിശദമായി പറയുന്നത്.

ഇതിനുവേണ്ടി മൂന്ന് സങ്കേതങ്ങൾ ആണ് നമ്മൾ ഉപയോഗപ്പെടുത്തുന്നത്. അത് ഏതൊക്കെയാണ് എന്ന് വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ആദ്യത്തേത് നമ്മൾ ഇവിടെ പറയുന്നത് സെൽഫ് ബ്രെസ്റ്റ് എക്സാമിനേഷൻ ആണ്. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഇപ്പോൾ ഇവിടെ ആദ്യമായി പറയുന്നത്. രോഗമുണ്ട് എന്ന് സംശയിക്കപ്പെടുന്ന ഒരു വ്യക്തി സ്വന്തമായി തന്റെ ബ്രെസ്റ്റ് നോക്കി വിലയിരുത്തുന്നതിനെയാണ് സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ എന്നു പറയുന്നത്. ഇനി ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങളെപ്പറ്റി നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.