സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ.. സ്ത്രീകൾക്ക് പ്രഗ്നൻസി കാലഘട്ടം കഴിഞ്ഞ് നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങൾ.. പരിഹാരമാർഗങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ത്രീകൾക്ക് വളരെ ഏറെ ഉപകാരപ്രദവും അതുപോലെതന്നെ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തെക്കുറിച്ചും ആണ്.. അതായത് ഒരുപാട് സ്ത്രീകള് ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അതായത് അവർ പറയാറുണ്ട് ഡോക്ടറെ ഫീഡിങ് കഴിഞ്ഞു അതുപോലെ പ്രഗ്നൻസി കഴിഞ്ഞു പക്ഷേ ബ്രസ്റ്റ് പഴയ ആ ഒരു രീതിയിൽ അല്ലെങ്കിൽ ഷേപ്പിൽ വരുന്നില്ല അല്ലെങ്കിൽ അത് തൂങ്ങിക്കിടക്കുകയാണ് എന്നുള്ളത് തുടങ്ങിയ പ്രശ്നങ്ങൾ പലരും വന്ന് പറയാറുണ്ട്.. ഇത് ഒരു കോസ്മെറ്റിക് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നമാണ്.. പല സ്ത്രീകൾക്കും ഇന്ന് ഇത് വളരെയധികം ബുദ്ധിമുട്ടായി തന്നെയാണ് തോന്നുന്നത്..

പൊതുവേ സ്ത്രീകൾ എന്ന് പറയുന്നത് ഇമേജ് കോഷ്യസ് ആണ്.. പൊതുവേ കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ അവരുടെ മൈൻഡ് പൊതുവേ ഡെസ്പായി പോകുന്നത് കാണാറുണ്ട്.. നിങ്ങൾക്ക് അറിയാം പണ്ടത്തെ കാലത്ത് അത് പൊതുവെ അറിയാവുന്ന കാര്യമായിരുന്നില്ല പക്ഷേ ഇപ്പോൾ എല്ലാവർക്കും അവരു അറിയാം, അതായത് പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നൊക്കെ പറഞ്ഞിട്ട്.. സ്ത്രീകൾ പൊതുവെ ഈ ഒരു സമയത്ത് ഒരുപാട് ഹോർമോണൽ ചേഞ്ചസ് ലൂടെ കടന്നു പോകുന്നുണ്ട്..

ഒരുപാട് ഹോർമോൺ ചേഞ്ചസ് ശരീരത്തിൽ ഉണ്ടാകുന്നതു കൊണ്ട് തന്നെ സ്ത്രീകൾക്ക് പലതരം മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.. ഇപ്പോൾ ഡെലിവറി കഴിഞ്ഞാൽ ശരീരഭാരം കൂടുക.. അതുപോലെ വയർ ചാടുക.. ബ്രസ്റ്റ് വലുതാവുക അതുപോലെ തൂങ്ങിക്കിടക്കുക.. ഇത് പ്രഗ്നൻസി ടൈമ് കഴിഞ്ഞാലും ഈ ഒരു അവസ്ഥ തന്നെ തുടരുന്ന ഒരു അവസ്ഥ.. ഇത് കൂടുതലും ഒരു 20% സ്ത്രീകളെ എങ്കിലും സാരമായി തന്നെ ബാധിക്കുന്നുണ്ട്.. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ബ്രസ്റ്റ് സാഗിങ്ങിനെ കുറിച്ചാണ്.. സാധാരണയായിട്ട് നമ്മൾ ഏത് സ്റ്റേജിലാണ് ബ്രസ്റ്റ്സ് സാഗിംഗ് തിരിച്ചറിയുന്നത് എന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..