ഡാൻഡ്രഫ് പ്രശ്നം വീട്ടിലിരുന്നു കൊണ്ട് തന്നെ പരിഹരിക്കാനുള്ള ചില കിടിലൻ ഒറ്റമൂലികൾ.. ഒരുതവണ ട്രൈ ചെയ്തു നോക്കൂ മാറ്റം കണ്ടറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വിഷയത്തെ കുറിച്ചാണ്.. അതായത് താരൻ അഥവാ ഡാൻഡ്രഫ്.. എന്താണ് ഈ താരൻ.. ആർക്കെല്ലാം ആണ് ഇത് വരുന്നത് വരാൻ സാധ്യതയുള്ളത്.. ഇതെങ്ങനെയാണ് നമ്മൾ തിരിച്ചറിയുന്നത്.. ഇതിന് ട്രീറ്റ്മെന്റുകൾ ഉണ്ടോ.. എന്തൊക്കെയാണ് പ്രധാന ട്രീറ്റ്മെന്റുകൾ.. അതുപോലെ നമുക്ക് വീട്ടിൽ വച്ച് തന്നെ ഉപയോഗിച്ച് എങ്ങനെ പരിഹരിക്കാൻ കഴിയും എന്നുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം നമുക്ക് നോക്കാം.. ഏകദേശം 50 ശതമാനം ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു സ്കിന്നിന്റെ പ്രോബ്ലം തന്നെയാണ് താരൻ എന്ന് പറയുന്നത്.. അപ്പോൾ താരൻ എന്ന പ്രശ്നം എന്തുകൊണ്ടാണ് വരുന്നത്.. നമ്മുടെ എല്ലാവരുടെയും ശരീരത്തെ എണ്ണ ഉണ്ടാക്കുന്ന അല്ലെങ്കിൽ കൊഴുപ്പ് ഉണ്ടാക്കുന്ന ഒരു ഗ്രന്ഥിയുണ്ട്..

അതിനെ സെബീഷ്യസ് ഗ്ലാൻഡ് എന്നാണ് പറയുന്നത്.. ഉള്ളംകൈ അതുപോലെ നിങ്ങടെ കാൽപാദം ഒഴിവാക്കി ബാക്കിയെല്ലാ ഭാഗത്തും ഇതിൻറെ പ്രവർത്തനം ഉണ്ടാകാറുണ്ട്.. സാധാരണഗതിയിൽ ഇത് കൗമാര പ്രായത്തിലാണ് സ്റ്റാർട്ട് ചെയ്യാറുള്ളത്.. നമ്മുടെ ശരീരത്തിലുള്ള ഒരു ഫങ്കൽ പ്രവർത്തനം കൂടുമ്പോൾ അതുപോലെ ഈ കൊഴുപ്പിന്റെയും കോമ്പിനേഷൻ ഉണ്ടാവുമ്പോഴാണ് താരൻ പോലെ പ്രശ്നമുണ്ടാകുന്നത്.. ഈ കോമ്പിനേഷൻ ഉണ്ടാകുമ്പോൾ നീർക്കെട്ട് ഉണ്ടാവും.. പൊട്ടൽ ഉണ്ടാവും അതുപോലെ.. പൊറ്റം ആയിട്ട് താരൻ ഉണ്ടാവും.. ഇത് ചിലപ്പോൾ വലിയ ശൽക്കം ആയിരിക്കാം അല്ലെങ്കിൽ ചെറുതായിരിക്കാം.. സാധാരണയായി താരൻ നമ്മൾ എവിടെയെല്ലാം ആണ് കാണുന്നത്..

നമ്മുടെ തലയോട്ടികളിൽ ആണ് കാണുന്നത് പക്ഷേ എങ്കിൽ ചെറിയ ശതമാനം ആൾക്കാരിൽ മുഖത്ത് പ്രത്യേകം പുരികത്തിൽ അല്ലെങ്കിൽ കൺപീലികളിൽ അതുപോലെ ചെവിയുടെ ഉള്ളിൽ.. അതുപോലെ മൂക്കിൻറെ സൈഡിൽ.. കവിളിൽ.. നെഞ്ചത്ത്.. പുറകുവശത്ത്.. കക്ഷത്ത്.. തുടയുടെ സൈഡ് ഭാഗത്തിൽ പോലും ഇത് കണ്ടു വരാറുണ്ട്.. ഇതിന് ട്രീറ്റ്മെന്റുകൾ ഉണ്ടോ.. ട്രീറ്റ്മെൻറ് ഇതിനെ എടുക്കാണോ.. തീർച്ചയായും ട്രീറ്റ്മെന്റുകൾ എടുക്കണം കാരണം ഇത് നമുക്ക് ചൊറിച്ചിൽ ഉണ്ടാക്കും അതുകൊണ്ടുതന്നെ തീർച്ചയായും ട്രീറ്റ്മെന്റുകൾ എടുക്കണം.. ഇത് ഒരു ഡെർമറ്റോളജിസ്റ്റിനെ കാണിച്ചാൽ ക്ലിനിക്കലി നിങ്ങൾക്കിത് ഡയഗ്നോസ് ചെയ്യാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..