വീട്ടിൽ മഹാലക്ഷ്മി വസിക്കണം എന്നുണ്ടെങ്കിൽ അല്ലെങ്കിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം നിങ്ങളുടെ വീടിനെ ലഭിക്കണമെന്നുണ്ടെങ്കിൽ ചെയ്യേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് വളരെ വിശദമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഇത് കൃത്യമായി നിങ്ങൾ ചെയ്യുകയാണെങ്കിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം തീർച്ചയായും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. എന്തൊക്കെയാണ് ആ അഞ്ചു കാര്യങ്ങൾ എന്ന് നമുക്കൊന്ന് നോക്കാം. ഈ പറയുന്ന കാര്യങ്ങളൊക്കെ നമ്മുടെ പൂർവികർ എഴുതി വച്ചിരിക്കുന്ന അല്ലെങ്കിൽ ചെയ്തുവന്നിരുന്ന കാര്യങ്ങളാണ്. അത് ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഇതിൽ ഒന്നാമതായി നമ്മൾ ചെയ്യേണ്ടത് എന്ന് പറയുകയാണെങ്കിൽ നെല്ലിക്ക അച്ചാർ എപ്പോഴും നമ്മുടെ വീടുകളിൽ വാങ്ങി വയ്ക്കുക. അല്ലെങ്കിൽ അത് നമുക്ക് തന്നെ തയ്യാറാക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്തു വയ്ക്കുക. അങ്ങനെ നെല്ലിക്ക അച്ചാർ എപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാവുകയാണെങ്കിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം എപ്പോഴും നമ്മുടെ വീടുകളിൽ നിറഞ്ഞു നിൽക്കുന്നതായിരിക്കും. അതുപോലെതന്നെ സാമ്പത്തികമായി യാതൊരുവിധ ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാവുകയില്ല. അതുപോലെതന്നെ രണ്ടാമതായി നമ്മൾ ചെയ്യേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ മഞ്ഞ വസ്ത്രം ധരിക്കുക.
മഞ്ഞനിറത്തിലുള്ള വസ്ത്രം വെള്ളിയാഴ്ച ദിവസങ്ങളിൽ ധരിക്കുന്നത് ലക്ഷ്മിദേവിക്ക് വളരെ പ്രിയങ്കരമേറിയ കാര്യമാണ്. അങ്ങനെ വെള്ളിയാഴ്ച ദിവസങ്ങളിൽ മഞ്ഞ വസ്ത്രം ധരിക്കുകയാണെങ്കിൽ ഇങ്ങനെ ധരിക്കുന്ന ആളിനും അതുപോലെതന്നെ അവരുടെ കുടുംബത്തിൽ താമസിക്കുന്ന എല്ലാവർക്കും ലക്ഷ്മി ദേവിയുടെ കടാക്ഷം ലഭിക്കുന്നതാണ്. അതുപോലെതന്നെ മൂന്നാമതായി ഉള്ള കാര്യം എന്താണ് എന്ന് വെച്ചാൽ നമ്മൾ വീടുകളിൽ അമിതമായി ദേഷ്യപ്പെടുക അതുപോലെതന്നെ കലിതുള്ളി സംസാരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുക. ലക്ഷ്മിദേവിക്ക് കോപം ദേഷ്യം എന്നിവയൊന്നും യാതൊരുവിധത്തിലും ഇഷ്ടമില്ലാത്ത കാര്യമാണ്.