നമുക്ക് ചില കാര്യങ്ങളെക്കുറിച്ച് പ്രകൃതി തന്നെ അല്ലെങ്കിൽ നമ്മുടെ മനസ്സ് തന്നെ പലതരത്തിലുള്ള സൂചനകൾ നൽകുന്നു. ആ സൂചനകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ ഇപ്പോൾ പറഞ്ഞു തരാൻ പോകുന്നത്. ഏതെങ്കിലും ഒക്കെ കാര്യത്തിന് വേണ്ടി കുറച്ച് പുതിയ ആളുകളെ നമുക്ക് പരിചയപ്പെടേണ്ട അവസ്ഥ വരുന്നു.
അങ്ങനെയുള്ള സന്ദർഭങ്ങളിൽ ചില ആളുകളുമായി നമുക്ക് പെട്ടെന്ന് തന്നെ ഇടപഴുകാനും സംസാരിക്കാനും ഒക്കെ എന്നാൽ മറ്റു ചിലരുമായി നമുക്ക് അകൽച്ചയോ അല്ലെങ്കിൽ എന്തോ ഒന്ന് ബുദ്ധിമുട്ട് അവരുമായി സംസാരിക്കാനും അതുപോലെതന്നെ ഇടപഴുകാനും ഒക്കെ നമുക്ക് അനുഭവപ്പെടുന്നു. അവരുടെ ഇടപെടുവാൻ നമുക്ക് മനസ്സിൽ നിന്നു തന്നെ എന്തെങ്കിലുമൊക്കെ നെഗറ്റീവ് ആയി തോന്നുകയും ചെയ്യുന്നു. അങ്ങനെയുള്ള തോന്നൽ അതായത് ഇത്തരത്തിലുള്ള ആളുകളുമായി ഇടപെഴുകൽ ശരിയാവുന്നില്ല എന്നുള്ളതിന്റെ ഒരു സൂചനയാണത്. അങ്ങനെ ഉണ്ടാകുന്ന സമയങ്ങളിൽ നിങ്ങൾ കുറച്ചു നേരം ഒന്ന് മാറിയിരുന്നതിനു ശേഷം ഒന്ന് ചിന്തിച്ചതിനുശേഷം മാത്രം നിങ്ങൾ അവരുമായുള്ള കാര്യങ്ങളിൽ ഏർപ്പെടുക. ഇത് നമ്മുടെ മനസ്സ് നമുക്ക് നൽകുന്ന ഒരു സൂചനയാണ്. അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി പുറപ്പെടുന്നു അങ്ങനെ ആ പുറപ്പെടുന്ന സമയത്ത് പണ്ടുള്ള ആളുകൾ ശകുനം ഒക്കെ നോക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊക്കെ നോക്കുന്ന ആളുകൾ വളരെ ചുരുക്കമാണ്. ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിവ് നിങ്ങൾക്ക് വേണമെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണുക.