ഈ വക സാധനങ്ങൾ വീട്ടിൽ വയ്ക്കരുത് അത് വീടിനു ദോഷമാണ്.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ അത് നമുക്ക് വിപരീതമായ ഫലങ്ങൾ നൽകും വിപരീതമായ ഫലങ്ങൾ എന്ന് പറഞ്ഞാൽ നമുക്ക് അപ്രതീക്ഷിതമായ ഒരു ഭാഗ്യമുണ്ട് ആ ഭാഗ്യം നമ്മളിൽ വന്ന് അങ്ങട് തട്ടി തെറിച്ചു പോകും. ഒരു കാരണവശാലും നമുക്ക് അത് അനുഭവിക്കാനുള്ള യോഗം വന്നുചേരുല്ല. അതുകൊണ്ടാണ് പറയുന്നത് ഈ വസ്തുക്കൾ യാതൊരു കാരണവശാലും വീട്ടിൽ സൂക്ഷിക്കരുത് എന്ന്. അതു ഉടനെ വെളിയിൽ എടുത്തു കളഞ്ഞേക്കുക ആർക്കും ഒരു ഒരു ശല്യം ഇല്ലാത്ത ഭാഗത്തേക്ക് ഇത് കളയണം. അത് നമ്മുടെ വീടിന് പുറത്തായിരിക്കണം.

അങ്ങനെ കളഞ്ഞാൽ നമുക്ക് സൗഭാഗ്യങ്ങൾ വന്നുചേരും. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നമുക്ക് നേടിയെടുക്കുവാൻ സാധ്യമാകും. നമ്മുടെ വീട്ടിലെ നെഗറ്റീവ് എനർജി എല്ലാം പോയി പോസിറ്റീവ് എനർജി വന്നുചേരും ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന സാധനങ്ങളും വീട്ടിനുള്ളിൽ വേണ്ട എന്നതാണ് അതിൻറെ യാഥാർത്ഥ്യം. ഏതൊക്കെ വസ്തുക്കളാണ് നമ്മുടെ വീട്ടിൽ ഉപയോഗശൂന്യമായത് ഉണ്ടെങ്കിൽ നമുക്ക് നെഗറ്റീവ് എനർജി ഉണ്ടാക്കുകയും നമുക്ക് ജീവിതത്തിൽ രക്ഷപ്പെടാതിരിക്കാൻ കഴിയുകയും ചെയ്യുമെന്ന് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ പരിശോധിക്കാം. അതിനു മുൻപ് എന്നത്തേയും പോലെ ഇന്നും നിങ്ങളിൽ നിന്നും ആ വിലപ്പെട്ട ലൈക്കുകൾ പ്രതീക്ഷിക്കുന്നു. ഈ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്തുതന്നെയായാലും കമൻറ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുത്.