ഈ നാളുകൾക്ക് ഭാഗ്യം വിചാരിച്ച കാര്യങ്ങൾ രണ്ട് ദിവസത്തിനാണ് നടക്കും.

നമസ്കാരം ഈ നാളുകാർക്ക് വിചാരിച്ച കാര്യങ്ങൾ സാധ്യമാകും എല്ലാ കാര്യത്തിലും ജയം ഉണ്ടാകുമ്പോൾ ഇവർക്ക് വരാൻ പോകുന്നത് ഒരു സമ്പന്നന്റെ സഹായമാണ് ഇവർ എന്തു വിചാരിക്കുന്നത് അത് ഇവർക്ക് നേടിയെടുക്കുവാൻ സാധ്യമാകും. ഇവർ ഒരു ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് എന്നുണ്ടെങ്കിൽ ബിസിനസ് അഭിവൃദ്ധിയുണ്ടാകും ധനം ലാഭമുണ്ടാകും എത്ര എടുത്താലും ഉറവ വറ്റാത്ത ഒരു കിണറായി ഈ നക്ഷത്രക്കാർ മാറും അത്രയും നല്ല കാര്യങ്ങൾ ഈ നക്ഷത്ര ജാതികളുടെ പിതാ മഹന്മാർ ചെയ്തിട്ടുണ്ടായിരിക്കാം അതാണ് ഈ നക്ഷത്രക്കാർക്ക് ഒരിക്കലും ഉറവ വറ്റാത്ത ഒരു കിണറാകാൻ സാധ്യമാകുന്നത് അതായത് പണത്തിന്റെ ഒരു വലിയ ഉറവ തന്നെ ഇവരിൽ സൃഷ്ടിക്കപ്പെടും.

ഇവർക്ക് മതിയാവോളം ധനം ഇവരുടെ എല്ലാ കാര്യത്തിനും വിജയമുണ്ടാകും ഇവർ എന്ത് ആഗ്രഹിക്കുന്നുവോ അത് നടന്നു കിട്ടും. എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല .ചില ദോഷ പരിഹാരങ്ങൾ ഇവർ ചെയ്യുക ദാനധർമ്മങ്ങൾ ഇവർ ചെയ്യുക സൽകർമ്മങ്ങൾ ചെയ്യുക അതുപോലെ ദുഷ്കർമ്മങ്ങൾ എന്ന് ഇവർ ആരംഭിക്കുന്നു അന്നുമുതൽ ഈ നക്ഷത്രക്കാർക്ക് പതനത്തിൻറെ തുടക്കമായി എന്ന് ഞാൻ അഡ്വാൻസ് ആയിട്ട് പറയുന്നു. അതുകൊണ്ട് ഒരു കാരണവശാലും ദുഷ്കർമ്മങ്ങളിൽ ഈ നക്ഷത്ര ജാതകർ ഒരിക്കലും ചെയ്യാൻ പാടില്ല ആ ഭാഗ്യവാൻ നക്ഷത്ര ജാതകർ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ഈ നക്ഷത്രം ജാതകർക്ക് ജീവിത വിജയം കൊണ്ടാടുവാൻ സാധിക്കും.