ഒരു രൂപ മാത്രം മതി കോടീശ്വരൻ ആകാൻ അത് കിഴക്കോട്ട് ദർശനമുള്ള വീട്ടിലാണെങ്കിൽ.

നമസ്കാരം ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഒരു തേങ്ങ ഉപയോഗിച്ച് നമ്മുടെയൊക്കെ വീടുകളിൽ കാണുന്ന ഒരു സാധനമാണ് തേങ്ങ. ഈ തേങ്ങ ഉപയോഗിച്ച് നമ്മുടെ പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം. നമ്മുടെ വീട്ടിൽ ധാരാളം പണം വരണം നമുക്ക് സ്വസ്ഥത വേണം സമാധാനം വേണം എല്ലാ രീതിയിലും നമുക്ക് അഭിവൃദ്ധി വേണം ഇത് എങ്ങനെ പെട്ടെന്ന് സാധിക്കും ചില വീടിൻറെ ചില പരിസരങ്ങളാണ് നമ്മളെ സമ്പന്നതയിലേക്ക് കൊണ്ടുവന്ന് എത്തിക്കുന്നതും നമ്മളെ കീഴോട്ട് വലിക്കുന്നതും.

വാസ്തുപരമായി കാര്യങ്ങൾ നോക്കുകയാണെങ്കിൽ ചില വാസ്തു നമുക്ക് ദോഷമേ കൊണ്ടുവരികയുള്ളൂ. എന്നാൽ വാസ്തു ശരിയാണെങ്കിൽ നമ്മുടെ വീട്ടിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കും. അങ്ങനെ ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കണമെങ്കിൽ എപ്പോഴും വാസ്തു ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെയാണ് ചില റെമഡീസുകളും. ലാൽകിത്താബിൽ അത് പ്രത്യേകം പറയുന്നുണ്ട്. അത് ഉപയോഗിച്ച് തന്നെയാണ് ഒരുപാട് ആഭിചാര പ്രവർത്തികൾ ചെയ്യുന്നതും അതിൽ നല്ല സക്സസ് ഉണ്ടാക്കുന്നതും.

ഒരാളെ എത്ര താഴേക്ക് വേണമെങ്കിലും കൊണ്ടെത്തിക്കാൻ കഴിയും. അതുപോലെതന്നെ കയ്യിലേക്കും കൊണ്ട് എത്തിക്കാൻ സാധിക്കും . ചുരുക്കത്തിൽ പറഞ്ഞാൽ ഒരാളെ നശിപ്പിക്കാൻ കഴിയും ഒരാളെ ഉയർത്തെഴുന്നേൽപ്പിക്കാനും കഴിയും. ഒരാളെ തന്നിലേക്ക് കൊണ്ടുവരുവാനും സാധിക്കും വശ്യം പെടുത്തുവാനും സാധിക്കും. അയാളെ തന്നിൽ നിന്നും അകറ്റുവാനും വശ്യപ്രയോഗം കൊണ്ട് സാധ്യമാകും. ആഭിചാരക്രിയകൾ കൊണ്ടും അങ്ങനെ സാധ്യമാകും. ഇന്നത്തെ വീഡിയോയിൽ പറയുന്നത് അതൊന്നുമല്ല നമ്മുടെ വീട്ടിൽ ഒരു തേങ്ങ ഉപയോഗിച്ച് നമുക്ക് നമ്മുടെ സമ്പത്തിനെ വർദ്ധിപ്പിക്കാൻ കഴിയും.