ഇന്ന് ഈ ഇരുമ്പ് ഏത് ആഗ്രഹവും സാധിക്കും, ഇത് ഏഴ് രാവും പകലും വെള്ളത്തിൽ ഇടുക കോടീശ്വരരാവും ഉറപ്പായും.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽക്കൂടി സ്നേഹപൂർവ്വം സ്വാഗതം. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ഒരു ചെറിയ കർമ്മത്തെ ക്കുറിച്ച് ആണ്. നമ്മുടെ ജീവിതത്തിൽ നമുക്ക് ഒരുപാട് തടസ്സങ്ങൾ നേരിടുമ്പോൾ ആഗ്രഹിച്ചപോലെ കാര്യങ്ങളൊന്നും ശരിയാംവണ്ണം നടക്കാതെ വരുമ്പോൾ ഇത്തരം ചില കാര്യങ്ങളിലൂടെ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ വളരെ നിഷ്പ്രയാസം സാധിച്ചെടുക്കാൻ സാധിക്കും.അങ്ങനെ ഒരു കർമ്മത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി ആവശ്യം 7 ആണി ആണ്. നമുക്ക് അറിയാമല്ലോ ഇരുമ്പ് ആണിയെ കുറിച്ച് ഈ ഇരുമ്പ് ആണി ഉപയോഗിച്ച് നമ്മൾ മനസ്സിൽ എന്താണ് ആഗ്രഹിച്ചത് ആ ആഗ്രഹം വളരെ പെട്ടെന്ന് നിറവേറുവാൻ അത് നല്ല രീതിയിൽ പൂർത്തീകരിക്കുവാൻ ഇതുകൊണ്ട് സാധ്യമാകും നമുക്ക് അറിയാം ചിലർക്ക് പല രീതിയിലുള്ള ദുരിതങ്ങളും ബുദ്ധിമുട്ടുകളും ആണ് വന്നുചേരുന്നത്.

ചിലർക്ക് ചില ആഗ്രഹങ്ങൾ സാധിക്കാതെ വരുക. മറ്റു ചിലർക്ക് ആഗ്രഹങ്ങളൊക്കെ നടക്കും പക്ഷേ രണ്ടു ദിവസം കഴിയുമ്പോൾ വീണ്ടും ആ പഴയ ഗതിയിലേക്ക് പോകും. ഒരാളുമായി അല്പം പിണക്കം ഉണ്ടായി ആ പിണക്കം എല്ലാം മാറുന്നു വീണ്ടും രണ്ടു ദിവസം പിണക്കം വീണ്ടും വരുന്നു. അതുപോലെ ബിസിനസ്സിൽ ആദ്യം എല്ലാം നേട്ടം കാണും പിന്നീട് പരാജയത്തിലേക്ക് പോകുന്നതായി കാണുവാൻ സാധിക്കും അങ്ങനെ പരാജയം വരുന്ന സമയത്ത് നമുക്ക് കഷ്ടകാലങ്ങൾ വരുന്ന സമയത്ത് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒന്നും നടക്കാതെ വരുന്നസമയത്ത് വെറും ഏഴ് ആണി ഉപയോഗിച്ച് ഇതൊരു ദിവസം നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു എളിയ കർമ്മം.