ഈ നക്ഷത്രക്കാർക്ക് സൂര്യഗ്രഹണ ശേഷം ദോഷം വരുന്നു.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. നമസ്കാരം സുഹൃത്തുക്കളെ രാഹുഗ്രസ്ഥ സൂര്യഗ്രഹണം സംഭവിക്കുമ്പോൾ ചില നാളുകാർക്ക് ദോഷങ്ങൾ സംഭവിക്കുന്നു അതിനുള്ള പരിഹാര കർമ്മങ്ങൾ കൂടി ചെയ്യുമ്പോൾ ഈ ദോഷം മാറ്റിയെടുക്കാൻ സാധിക്കും ഏതൊക്കെ നക്ഷത്രക്കാരാണ് സൂര്യഗ്രഹണം നിമിത്തം ഉണ്ടാകുന്ന ദോഷങ്ങൾ അനുഭവിക്കുന്നത്. സൂര്യഗ്രഹണം സംഭവിക്കുമ്പോൾ സൂര്യനും ഭൂമിക്കും ഇടയിൽ രാഹുവിൻറെ ഒരു ചായ വരുന്നു രാഹുഗ്രസ്ത സൂര്യഗ്രഹണം എന്നു പറയുന്നു അതിനെ.

സൂര്യഗ്രഹണം സംഭവിക്കുമ്പോൾ ഭൂമിയിൽ പല നെഗറ്റീവ് കിരണങ്ങൾ പതിക്കുമ്പോൾ അതൊക്കെ വളരെ ദോഷകരമായിരിക്കും എന്നാണ് പറയാറ്. അതുകൊണ്ട് മറ്റുള്ള ആളുകൾ പറയാറുണ്ട് ഈ സമയത്ത് ഭക്ഷണം പാകം ചെയ്യാൻ പാടില്ല. ആഹാരം കഴിക്കാൻ പാടില്ലെ എന്നുള്ളതൊക്കെ പണ്ടുമുതലേയുള്ള വിശ്വാസവും അത് ശാസ്ത്രീയമായ രീതിയിൽ മിക്കപ്പോഴും ഇതിൽ സത്യമുണ്ട് എന്ന് തെളിഞ്ഞിട്ടുമുണ്ട്. വളരെ ശ്രദ്ധിക്കേണ്ട ദോഷങ്ങൾ ഭവിക്കുന്ന നാളുകള്‍ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

അശ്വതി നക്ഷത്രക്കാർക്ക് അനുകൂലമല്ല സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും കർമ്മത്തിൽ തടസ്സങ്ങളും ഒക്കെ ഉണ്ടായിരിക്കും. എന്തുകാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോഴും തടസ്സങ്ങൾ സംഭവിക്കുക സ്വാഭാവികം ആയിരിക്കും ദോഷങ്ങൾ ഈ സമയത്ത് ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ട് പ്രത്യേകിച്ചും സാമ്പത്തിക ബുദ്ധിമുട്ട് തൊഴിൽപരമായിട്ടുമുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ കൂടുതലാണ്.