ധനം കുമിഞ്ഞു കൂടും കണ്ണാടി ഈ ഭാഗത്ത് വെച്ചാൽ.

നമസ്കാരം സുഹൃത്തുക്കളെ വീട്ടിലെ ഓരോ വസ്തുക്കൾക്കും അതിന്റേതായ സ്ഥാനമുണ്ട്. ശരിയായ രീതിയിലുള്ള സ്ഥാനത്ത് അല്ലെങ്കിൽ അത് നമുക്ക് പല വിധത്തിലുള്ള അനർത്ഥങ്ങളും ദോഷങ്ങളും ഒക്കെ ഉണ്ടാക്കി തരും. അത്തരത്തിലുള്ള ഒന്നാണ് കണ്ണാടി കണ്ണാടിയുടെ സ്ഥാനം ശരിയായ രീതിയിൽ അല്ല അത് നിൽക്കേണ്ട സ്ഥാനത്ത് അല്ലെങ്കിൽ വളരെയധികം ദോഷങ്ങൾ ഉണ്ടാകും. അതുപോലെതന്നെ അതിന്റേതാർത്ഥ സ്ഥാനത്താണ് അത് നിൽക്കുന്നത് എങ്കിൽ അത് വളരെയധികം ഗുണങ്ങളും തരും. അതിൻറെ യഥാർത്ഥ സ്ഥാനം എവിടെയാണ് എന്ന് നമുക്ക് പരിശോധിക്കാം.അതിനു മുന്നേ ഞങ്ങളുടെ ഈ ചാനൽ ആദ്യമായിട്ടാണ് നിങ്ങൾ കാണുന്നതെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോ ഇഷ്ടം ആയിട്ടുണ്ടെങ്കിൽ ലൈക് ചെയ്യുക .താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻറ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക. താങ്കളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒന്ന് ഈ വീഡിയോ ഷെയർ ചെയ്യുക. ഈ ചാനലിലെ മറ്റുള്ള വീഡിയോസ് ഒന്ന് കണ്ടു നോക്കുക. വളരെയധികം പോസിറ്റീവ് എനർജി നിലനിൽക്കേണ്ട സ്ഥലമാണ് വീട് .വീട്ടിലെ അനുകൂലമായ ഊർജ്ജം നിലനിൽക്കുമ്പോൾ അവിടെ സന്തോഷവും സമാധാനവും ഐശ്വര്യവും അഭിവൃദ്ധി സൗഭാഗ്യം എല്ലാവിധ അനുകൂല ഘടകങ്ങളും അവിടെ വന്നുചേരും അതിനു ശ്രദ്ധിക്കേണ്ട ഒന്നാണ് കണ്ണാടിയുടെ സ്ഥാനം. വളരെയധികം പോസിറ്റീവ് എനർജി തരുന്ന ഒന്നാണ് കണ്ണാടി അത് യഥാസ്ഥാനത്ത് വെച്ചാൽ വളരെയധികം അനുകൂലമായ സ്ഥിതി വന്നുചേരും.