നമസ്കാരം സുഹൃത്തുക്കളെ സൂര്യഗ്രഹണം രാഹു ഗ്രന്ഥ സൂര്യഗ്രഹണം സംഭവിക്കുമ്പോൾ ഈ നക്ഷത്രക്കാർക്ക് ഒക്കെ ചില മാറ്റങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകും അവർക്ക് നല്ല കാലം നേടിയെടുക്കുവാൻ ഈ സമയം കൊണ്ട് സാധിക്കും. ഏതൊക്കെ നക്ഷത്രക്കാർക്ക് ആണ് അവരുടെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഗുണങ്ങളും ദോഷങ്ങളും അതിലൂടെ അവർക്ക് അവർക്ക് നേട്ടങ്ങൾ കൈവരാൻ സാധിക്കുന്ന കുറച്ച് നക്ഷത്രക്കാർ. അവർ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. രാഹു ഗ്രസ്ഥ സൂര്യഗ്രഹണം സംഭവിക്കുമ്പോൾ ഈ നക്ഷത്രക്കാർ ജീവിതത്തിൽ ജലദോഷകരമായ ഗുണപരമായിട്ടും ഉള്ള മാറ്റങ്ങളുണ്ട്. അതൊക്കെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ആയി ഉൾക്കൊണ്ടുകൊണ്ട് അതിനുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന നക്ഷത്രക്കാർ.
മകരം നക്ഷത്രം അതുപോലെ തിരുവാതിര രോഹിണി പൂയം , ആയില്യം,പുണർതം ഈ നക്ഷത്രക്കാരുടെ വലിയ രീതിയിലുള്ള മാറ്റങ്ങൾ സമ്പൂർണ്ണമായ ഫലം സൂര്യഗ്രഹണത്തോടുകൂടിയുള്ള സമ്പൂർണ്ണ ഫലം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവം വികാസങ്ങൾ ഗുണദോഷ സമ്മിശ്രം ആയിട്ടുള്ള പല ഫലങ്ങളും അതിൽ ദോഷങ്ങൾ എങ്ങനെയാണ് അധികരിക്കുന്നത് അതിനെ മാറ്റിയെടുക്കാൻ ഗുണഫലമായിട്ടുള്ള നേട്ടങ്ങൾ പൂർണ്ണതല അവരുടെ ജീവിത നല്ല കാലത്തിൽ എത്തുവാൻ സാധിക്കുന്ന കാര്യങ്ങൾ ഇവയൊക്കെ നമുക്ക് പരിശോധിക്കാം. ഇടവം രാശിക്കൂറിൽ പെട്ട കാർത്തിക രോഹിണി മകയിരം നക്ഷത്രക്കാർക്ക് ചില കാല തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പൂർണ്ണമായ കാരണമായി വിജയം നേടിയെടുക്കുവാൻ സാധിക്കും.