മൂന്നുദിവസംകൊണ്ട് നിങ്ങളുടെ ഏത് ആഗ്രഹവും നടന്നിരിക്കും ഏഴു വെളുത്തുള്ളി ഉപയോഗിച്ച്.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് സ്നേഹപൂർവ്വം സ്വാഗതം. ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഏഴ് വെളുത്തുള്ളി അല്ലി ഉപയോഗിച്ച് നമ്മുടെ മനസ്സിലെ ഏതൊരു ആഗ്രഹവും സാധിക്കും. നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന ആഗ്രഹം സത്യസന്ധമായിരിക്കണം വീട്ടിലും ഇത് ഉപയോഗം ചെയ്യരുത് ദുരുപയോഗം ചെയ്താൽ തിരിച്ചടി ഉറപ്പാണ് അതുകൊണ്ട് നിങ്ങൾക്ക് നന്മ ഉണ്ടാവുന്ന കാര്യത്തിന് വേണ്ടി മാത്രം ഇത് ഉപയോഗിക്കുക. 7 വെളുത്തുള്ളി അല്ലി ഉപയോഗിച്ചാണ് ഈ ഒരു താന്ത്രിക വിദ്യ ചെയ്യുന്നത്. ഒരുപക്ഷേ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ മുത്തശ്ശിമാരോ പൂർവികരോ ഈ ഒരു അറിവ് പങ്കുവെച്ചിട്ടുണ്ടാകാം. ഇത് അറിയാത്തവർക്ക് വേണ്ടിയാണ് ഒരു കർമ്മം പറഞ്ഞുതരുന്നത്.

നിങ്ങളുടെ മനസ്സിലെ ആഗ്രഹം തന്നെ ആണെങ്കിലും അത് വളരെ പെട്ടെന്ന് സാധ്യമാകുവാൻ വേണ്ടി ഈ ഒരു കർമ്മം നിങ്ങൾക്ക് ചെയ്യാവുന്നതാണ് ചെയ്യുന്ന സമയത്ത് കുളിച്ച് ശുദ്ധിയോട് കൂടി വേണം ഈ ഒരു കർമ്മം ചെയ്യേണ്ടത്. അതുപോലെതന്നെ ഇത് ചെയ്യുന്നത് വൈകുന്നേരങ്ങളിൽ ആയിരിക്കണം. ഒരു രണ്ടര കഴിഞ്ഞതിനുശേഷം ഏതുനേരത്തും നമുക്ക് ഈ ഒരു കർമ്മം ചെയ്യാം. സമയം ഉചിതമായത് നിങ്ങൾ തന്നെ തിരഞ്ഞെടുക്കുക. ചെയ്യേണ്ട ദിവസം വെള്ളി ചൊവ്വ ദിവസങ്ങളിൽ ആയിരിക്കണം. മറ്റുള്ള ദിവസങ്ങളിൽ ഇത് ചെയ്യാൻ ശുഭകരമല്ല എന്ന് ഓർക്കണം. ചെയ്യേണ്ടത് ഇങ്ങനെയാണ് ഒരു 7 വെളുത്തുള്ളി അല്ലി എടുക്കുക നമുക്ക് അറിയാം വെളുത്തുള്ളി വളരെ നല്ല രീതിയിൽ ബന്ധവസ്ഥം ആയിരിക്കുന്നു ഒന്നാണ്. കാര്യം മുറുകെ പിടിച്ചു കൊണ്ട് അത് വലിച്ചെടുക്കണമെങ്കിൽ പ്രയാസമാണ് ബന്ധം അതിൽ കൂടുതൽ വലുതാണ് അതായത് വളരെ അടുത്തടുത്താണ് ഇത് ഇരിക്കുന്നത്.