ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. നമസ്കാരം ശത്രു ദോഷം മാറാൻ മന്ത്രം ഉണ്ടോ, ആ മന്ത്രം ജപിച്ചാൽ നമ്മുടെ ശത്രു ദോഷം മാറുമോ ആരൊക്കെയാണ് നമുക്ക് ശത്രുക്കളായി വരുന്നത്. ശത്രുക്കളായി വരുമ്പോൾ നമുക്ക് ഏതെല്ലാം തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആദ്യമായി ഒന്നു പറഞ്ഞു കൊള്ളട്ടെ ശത്രു ദോഷം എന്നത് മോശമായ സമയത്ത് ജാതകത്തിൽ ദുർബലനായ ഗ്രഹത്തിന്റെ ദശാകാലമനുഭവിക്കുന്ന സമയത്തോ രാഹുദോഷമുള്ള സമയത്തോ ഉള്ള ആളുകൾക്കോ അതുപോലെതന്നെ ശനിദശ സംഭവിക്കുന്ന സമയത്തോ.
ഈ സമയത്ത് നമ്മുടെ ജാതകത്തിൽ കർമ്മത്തിന്റെ ഫലമായി സമയങ്ങളിൽ ഒക്കെ നമുക്ക് സൽകർമ്മങ്ങളും ദുഷ്കർമ്മങ്ങൾ ചെയ്തതിന്റെ ഫലമായി ഉണ്ടാകുന്ന പരിണിതഫലമാണ് ഓരോരുത്തരുടെയും ജാതകം ഗ്രഹനില എന്നു മനസ്സിലാക്കുക അതിനനുസരിച്ച് ആയിരിക്കും അവരുടെ ജീവിതം വഴി തിരിച്ചു പോകുന്നത്. മോശമായ ഗ്രഹത്തിന്റെ സമയം എന്ന് പറയുമ്പോൾ ആ സമയത്ത് നമ്മുടെ കർമ്മ ദുരിതാനുഭവിക്കേണ്ട സമയമായിട്ടുണ്ടാവും ആ സമയത്ത് നമുക്കുണ്ടാകുന്ന ദോഷ ദുരിതങ്ങൾ നമ്മുടെ ജീവിതത്തിനും നമ്മുടെ മനസ്സിനും ശരീരത്തിനും ബുദ്ധിക്കും ഒക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും.