നമസ്കാരം സുഹൃത്തുക്കളെ എല്ലാവർക്കും ഈ ചാനലിലേക്ക് ഹാർദ്രവമായ സ്വാഗതം. ജീവിതത്തിൽ അഭിവൃദ്ധികൾ സംഭവിക്കുക അപ്രതീക്ഷിതമായിട്ടല്ല അതിന്റെ മുഖ്യ കാരണം അവരുടെ പുണ്യത്തിന്റെയും കർമ്മഫലത്തിന്റെയും സാഹചര്യം അനുകൂലം ആകുമ്പോൾ മാത്രമാണ് ഇവരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ വന്നുചേരുന്നത്. ചിലർ ചില സമയങ്ങളിൽ എത്ര തന്നെ അധ്വാനിച്ചാലും അവർക്ക് പൂർണ ഫലസിദ്ധി വന്നു ചേരുകയില്ല ജീവിതത്തിൽ ആഗസ്മികമായ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം അതിൻറെ പിന്നിലൊരു കാരണം ഉണ്ടാകും അത് മനസ്സിലാക്കാതെ നമ്മുടെ ജീവിതത്തെ പഴി പറഞ്ഞ് ജീവിതത്തിന് കൈവിട്ടു പോകുന്ന അവസ്ഥകളും പലപ്പോഴും ഉണ്ടാകാറുണ്ട് ജീവിതം സുന്ദരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് അനുകൂലമായ ഊർജ്ജം നമ്മുടെ ജീവിതത്തിൽ വരേണ്ടത് അത്യന്താപേക്ഷിതമാണ്.
കർമ്മഫലം അനുകൂലമാകുമ്പോഴും ഈശ്വരന്റെ അനുഗ്രഹം നല്ല രീതിയിൽ പ്രകാശിപ്പിച്ചു കിട്ടുന്ന സമയത്തും ജീവിതം നേട്ടങ്ങൾ കൊണ്ട് നിറയും. അത്തരത്തിൽ ചില സമയങ്ങളിൽ ചില ഗ്രഹങ്ങളുടെ മാറ്റത്തിന്റെ സമയത്ത് അത് അവരുടെ ജീവിതത്തിൽ നല്ല സമയം കൂടി ആണെങ്കിൽ അവരുടെ ഗ്രഹസ്ഥിതിയും വളരെ അനുകൂലമായി വന്നുചേരുന്ന സമയത്ത് നല്ല മാറ്റങ്ങൾ ജീവിതത്തിൽ കാണാൻ സാധിക്കും.