നമസ്കാരം ദൈവീകമായി അനുഗ്രഹം ലഭിക്കുന്ന സമയം അതിലൂടെ ജീവിതം തന്നെ കയറാനുള്ള സാഹചര്യം അതാണ് പ്രതീക്ഷിത ലഭിക്കുന്ന ലോട്ടറി ഭാഗ്യം പോലുള്ള അത്ഭുതങ്ങൾ കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും നടുകടലിൽ നിൽക്കുന്ന സമയത്ത് ഈശ്വരൻ കനിഞ്ഞ് ഇത്തരം അവസ്ഥകൾ അതിലൂടെ ജീവിതം കര കയറുന്ന സാഹചര്യമുണ്ടാകുന്ന കുറച്ച് നക്ഷത്രക്കാർ . പലർക്കും ലോട്ടറി ഭാഗ്യ ലഭിക്കും എന്നൊക്കെ പറയുമ്പോൾ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം പക്ഷേ സത്യമാണ് നക്ഷത്രക്കാർക്ക് അത്ഭുതമായി ലഭിക്കുന്ന സാഹചര്യം.
അത് ഈശ്വരന്റെ അനുഗ്രഹം അടുത്തുനിൽക്കുന്ന ആളുകൾക്ക് ലഭിക്കുക തന്നെ ചെയ്യും . അവർ അറിയാതെ അവരുടെ ജീവിതം വഴി മാറിപ്പോകും. കുതിച്ചുയരാന്നൻ ഉള്ള അവസരങ്ങൾ ഈശ്വരനെ അനുഗ്രഹം മൂലം അവരുടെ ജീവിതത്തിൽ വച്ച് നീട്ടുന്ന സാഹചര്യങ്ങൾ സംഭവിക്കും. അതിലൂടെ അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നു മോശപ്പെട്ട അവസ്ഥകൾ നാളുകളെ കുറിച്ചുള്ള നല്ല നാളുകൾ ലഭിക്കാനുള്ള സ്വപ്നങ്ങൾ.
അവർക്ക് പൂവണിയാനുള്ള സാഹചര്യങ്ങൾ. അതുപോലെ തന്നെ അവരുടെ ആഗ്രഹങ്ങൾ എന്തുതന്നെയാണെങ്കിലും അതിന് അനുകൂലമായി കൊണ്ട് തന്നെ അവരുടെ പ്രവർത്തനങ്ങൾ ഏകോപിച്ചുകൊണ്ട് മുന്നോട്ടു പോകാൻ സാധിക്കും. അത്തരത്തിൽ ലഭിക്കുന്ന അനുകൂലമായ അവസരങ്ങൾ ജീവിതം തന്നെ മാറ്റിമറിക്കും. ഈശ്വരഹിതമാണ് അവർ ചെയ്ത പുണ്യത്തിന്റെയും നക്ഷത്ര ഗുണത്തിന്റെയും ജാതകത്തിന്റെ ഫലത്തിന്റെയും അടിസ്ഥാനത്തിൽ ലഭിക്കുന്ന സാഹചര്യമാണ് പലർക്കും ലഭിക്കുന്നുണ്ട്.