പച്ചക്കർപ്പൂരം ഇങ്ങനെ വെച്ചാൽ ഭാഗ്യം ഒഴുകി വരും

നമസ്കാരം പണം എല്ലാം സമ്പാദിക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ ശരിയുടെ ജാതകപ്രകാരം പണം സമ്പാദിക്കുവാൻ കഴിയുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം.ചിലരുടെ ജാതകത്തിൽ ധനയോഗത്തിൽ ഭാഗ്യം ഉണ്ടെങ്കിലും ചില സ്വന്തക്കാരുടെ യും സുഹൃത്തുക്കളുടെയും കണ്ണു ദോഷം കൊണ്ട് അത് സാധ്യമാകാതെ വരുന്നു. ഒരുപക്ഷേ അങ്ങനെ സംഭവിച്ചു നിങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധി ഇല്ലാതെ ആവാം ചിലരുടെ ലളിതമായ പരിഹാരക്രമത്തെ നമുക്ക് ധാരാളം പണം നമ്മുടെ കൈകളിൽ എത്തിച്ചേരുകയും യഥേഷ്ടം നമുക്കത് ചിലവാക്കുവാൻ നമുക്ക് ഇഷ്ടം പോലെ കാര്യങ്ങൾ നടത്തുവാനും എല്ലാം സാധ്യമാകും. ഇതുവച്ച് സകല ബുദ്ധിമുട്ടുകളും നമുക്ക് മാറ്റിയെടുക്കാം എന്നുള്ളത് ഉറപ്പാണ്.

ഇത് പച്ചക്കർപൂരം ഇത് എല്ലാ കടകളിൽ നിന്നും നമുക്ക് വാങ്ങുവാൻ ലഭിക്കും. ഇനി നമുക്ക് ഏലയ്ക്കാപ്പൊടിയാണ് ആവശ്യം അൽപം ഏലക്ക എടുത്ത് പൊടിച്ച് നന്നായി പൊടിയാക്കുക അതിനുശേഷം ഈ പച്ചക്കർപൂരവും ഏലക്ക പൊടിയും കൂടി നന്നായി മിക്സ് ചെയ്യുക പച്ചക്കർപ്പൂരം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ യാതൊരു വക ദുർശക്തികളും നമ്മളിൽ എടുക്കുകയില്ല എന്നുള്ള കാര്യം ഉറപ്പാണ് ഒരു നെഗറ്റീവ് എനർജിയും നമ്മുടെ വാസസ്ഥലത്തോ നമ്മളിലോ എത്തുകയില്ല. പച്ചക്കർപ്പൂരം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ യാതൊരുവിധത്തിലും ഒരു ദോഷങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല അതുകൊണ്ട് എപ്പോഴും അല്പം പച്ചക്കർപൂരം നമ്മുടെ കൈയിൽ വച്ചിരിക്കുന്ന വളരെ നല്ലതാണ്. ഇത് അങ്ങാടി കടയിൽ ഒക്കെ വേടിക്കാൻ കിട്ടും വലിയ വിലയൊന്നുമില്ല.