നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് സ്നേഹപൂർവ്വം സ്വാഗതം. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നമ്മുടെ മനസ്സിലുള്ള ആഗ്രഹം അതായത് എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ വളരെ പെട്ടെന്ന് സാധിക്കുന്ന കർമ്മത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇത് നമുക്ക് അത്ഭുതകരമായ മാറ്റം നമ്മുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ തരും. ഇത് ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഒരു റിസൾട്ട് നമുക്ക് അനുഭവിച്ച് അറിയാൻ സാധിക്കും. നമ്മുടെ മനസ്സിൽ എന്താണോ ആഗ്രഹം ആ ആഗ്രഹം നേടുവാൻ വേണ്ടി ഏതൊരാൾക്കും ഏതു മതസ്ഥർക്കും ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. ഇതൊരുപക്ഷേ നിങ്ങൾക്ക് അറിയാവുന്ന ഒരു കർമ്മം ആയിരിക്കാം.
പണ്ടുകാലം മുതലേ നമ്മുടെ വീടുകളിൽ നമ്മുടെ മുത്തശ്ശനോ മുത്തശ്ശിയോ പറഞ്ഞുതന്ന അറിവുകൾ തന്നെ ആകാം ഇത് അറിയാവുന്നവർ മറ്റുള്ളവർക്ക് ഇതൊന്നും ഷെയർ ചെയ്യുക. അവർക്ക് ഇത് ഒരു ഉപകാരമായിക്കൊള്ളട്ടെ. നമ്മുടെ മനസ്സിൽ വലിയ ആഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ അത് നടക്കാതെ വരുമ്പോൾ വളരെ പെട്ടെന്ന് അത് നടക്കുവാൻ വേണ്ടി ഇത്തരം കർമ്മങ്ങളെ കൂട്ടുപിടിച്ചിട്ടുണ്ട് പണ്ടുകാലം മുതലേ. അതിൽ ഒരു കർമ്മമാണ് ഇത് .ഇത് പ്ലാവിലകൊണ്ടാണ് ഈയൊരു കർമ്മം ചെയ്യുന്നത്. ആദ്യമായി നമ്മൾ ചെയ്യേണ്ടത് ഒരു കറുത്ത ചരട് എടുക്കുക. അതിൽ എന്താണ് ആഗ്രഹം അത് മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് അത് മുറുകെ പിടിക്കുന്നത് ആയ സങ്കൽപ്പിച്ചുകൊണ്ട് അതിനെ തന്നിലേക്ക് ആവാഹിക്കുന്നു എന്ന് സങ്കൽപ്പിച്ചുകൊണ്ട് തകർത്തു ചരട് നന്നായി ഒന്ന് വലിച്ചുമുറുക്കി കെട്ടുക.