നമസ്കാരം ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് പണം കിളിർക്കുന്ന ഒരു ചെടിയെ കുറിച്ചാണ്. അപ്പോൾ നിങ്ങൾ അതിശയിക്കും പണം കിളിർക്കുന്ന ചെടി ഉണ്ടോ എന്ന്. ഒന്നു കുലുക്കിയാൽ മതി പണം താഴോട്ട് വീഴും. അങ്ങനെ ഒരു ചെടിയുണ്ട് പക്ഷേ പണം താഴോട്ട് അല്ല വീഴുന്നത് പണം നമുക്ക് ധാരാളം ഉണ്ടാകും. ഇത് നമുക്ക് നമ്മുടെ വീടുകളിൽ ചെയ്താൽ നമുക്ക് ധനപരമായി ധാരാളമായി നേട്ടങ്ങൾ വന്നുചേരും. ഇത് ഒരുപാട് പേര് ചെയ്യുന്ന ഒരു കാര്യമാണ് എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു ഒരു അരി കച്ചവടക്കാരൻ പുള്ളിക്കാരന് ഒരിടത്തുനിന്നും ഒരു അറവ് കിട്ടി. മറ്റെവിടെയും നിന്നുമല്ല എൻറെ യൂട്യൂബ് ചാനലിൽ നിന്നും തന്നെയാണ് പുള്ളിക്കാരന് ഒരു അറിവ് കിട്ടിയത്.
പണം കിളിർക്കുന്ന ഒരു മരത്തെക്കുറിച്ച്. ചെറിയ രീതിയിൽ അരി ബിസിനസ് ഒക്കെ ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ വീട്ടിൽ ഈ ഒരു കാര്യം അദ്ദേഹം പരീക്ഷിച്ചപ്പോൾ അദ്ദേഹത്തിന് ധാരാളം പണം വന്നുനിറഞ്ഞു വലിയ വീടൊക്കെ വച്ചു ഇഷ്ടം പോലെ പണം വന്നുചേരുന്നു കോടികൾ വന്നുചേർന്നു പക്ഷേ അയാൾ അതിനോടൊപ്പം അയാളുടെ അധ്വാനവും കൂടി ഉണ്ടായിരുന്നു. അങ്ങനെ നമുക്കും ധാരാളം പണം ഒക്കെ സമ്പാദിക്കാൻ കഴിയുന്ന ഒരു അറിവിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ ഈ മരം വെച്ചാൽ നമുക്ക് ധാരാളം പണം വന്നു നിറയും. നീയൊരു മരം എന്ന് പറഞ്ഞാൽ ഇത് ചെടിയല്ല ഏതൊരു മരവും വെച്ചാലും നമ്മുടെ വീട്ടിൽ അലങ്കാര ചെടികൾ ഏതു വച്ചാലും നമുക്ക് ധാരാളം പണം നമുക്ക് വന്നു നിറയും.