ചെറുതെങ്കിലും ഈ ചെടി വീട്ടിൽ വയ്ക്കരുത് പണം വരില്ല കടം തീരില്ല.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം . ഒരു വീടിൻറെ കന്നിമൂല ഭാഗത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.. കന്നിമൂലയിൽ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് തീരാ ദുഃഖങ്ങൾ ധാരാളമുണ്ടാകും. വാസ്തുശാസ്ത്രപരമായ കന്നി മൂല ഭാഗത്ത് നമ്മൾ ചിന്തിക്കേണ്ടതായ കാര്യങ്ങൾ അതല്ലെങ്കിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾക്ക് വീഴ്ച വരുത്തിയാൽ ഒരുപാട് ദുരന്തങ്ങൾ ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ് സത്യമാണ്. അതെന്തൊക്കെയാണ് എന്ന് ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് പരിശോധിക്കാം അതിന് മുൻപ് എന്നും എന്നത്തേയും പോലെ ഇന്ന് നിങ്ങളിൽ നിന്നും ലൈക്ക് പ്രതീക്ഷിക്കുന്നു.നമ്മുടെ ഈ ചാനൽ ആദ്യമായിട്ടാണ് നിങ്ങൾക്ക് കാണുന്നത് എങ്കിൽ നിങ്ങൾ ദയവായി ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.

നിങ്ങളുടെ മറ്റു സുഹൃത്തുക്കൾക്കും ഇത് ഒന്ന് ഷെയർ ചെയ്യുക .എൻറെ ഉപാസന മൂർത്തിയായ മുത്തുമാരി അമ്മയ്ക്ക് ശർക്കര പായസം നേദിച്ച് വെള്ളി ചൊവ്വ ദിനങ്ങളിൽ പൂജകൾ അർപ്പിക്കുന്ന സമയത്ത് നിങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടിയും നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതാണ്. കന്നിമൂല ഭാഗം കോൺ കട്ടായിട്ട് പണിയരുത്. ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. വീടിൻറെ സിറ്റൗട്ട് ആക്കി ഈ ഭാഗം പണിയുവാൻ പാടില്ല. കന്നി മൂല ഭാഗം കാർ പോർച്ച് ആക്കി മാറ്റരുത്. കാരണം ഇത് രാഹുവിന്റെ സ്ഥാനമാണ്. ഒരിക്കലും വീടിൻറെ അടുക്കളയായിട്ട് ഈ ഭാഗം എടുക്കുകയും ചെയ്യരുത്.