വീട്ടിൽ സമ്പത്തും സമാധാനവും നിറയാൻ ഈ ഏഴ് വഴികൾ.

നമസ്കാരം വീട്ടിൽ സമ്പത്തും സമാധാനവും നിറഞ്ഞുകവിയും ഈ ഏഴ് വഴികൾ കൊണ്ട്. വാസ്തുശാസ്ത്രം മനശാസിക്കുന്നത് വഴി വീട്ടിൽ എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ ഏതൊരു വീട്ടിലും സ്വസ്ഥതയും സമാധാനവും കാണില്ല വീട്ടിൽ ഐശ്വര്യം സമാധാനവും സമ്പത്തും വരാൻ ഇനി വഴികളിലൂടെ വളരെ പെട്ടെന്ന് സാധ്യമാകുന്നതാണ് ഒന്നാമതായി ചെയ്യേണ്ടത് വീടിൽ ഐശ്വര്യവും സമാധാനവും സമ്പത്തും വരാൻ ഈ വഴികളിലൂടെ വളരെ പെട്ടെന്ന് സാധ്യമാകുന്നതാണ് ഒന്നാമതായി ചെയ്യേണ്ടത് വീടിൻറെ തെക്ക് പടിഞ്ഞാറ് ഭാഗം വളരെ ഭംഗിയായി സൂക്ഷിക്കുക. കുടുംബത്തിലെ പൂർവികർ കുടികൊള്ളുന്ന ഈ ഭാഗത്ത് വീടിൻറെ തെക്ക് പടിഞ്ഞാറ് ഭാഗം അവിടെ ആയുധങ്ങൾ നിത്യോപയോഗ സാധനങ്ങൾ അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുക. അങ്ങനെ ചെയ്താൽ ധനം ധാരാളം വന്നുകൊണ്ടേയിരിക്കും.

ശ്രദ്ധിക്കുക വീടിൻറെ തെക്കു പടിഞ്ഞാറേ ഭാഗം വളരെ ഭംഗിയായി സൂക്ഷിക്കുക. കുടുംബത്തിലെ പൂർവികർ കുടികൊള്ളുന്ന ഈ ഭാഗത്ത് നിത്യോപയോഗ സാധനങ്ങൾ അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചാൽ നമുക്ക് സൗഭാഗ്യം വന്നു നിറയുന്നതാണ് രണ്ടാമതായി വീട്ടിൽ തെക്കു പടിഞ്ഞാറേ ദിശലോ തെക്ക് ദിശയിലോ അലമാരി സ്ഥാപിച്ചതിനു ശേഷം വടക്കു ദിക്കിലേക്ക് അലമാരയുടെ വാതിൽ തുറക്കുന്ന രീതിയിൽ അലമാര സജ്ജീകരിക്കുക ഇത് വീട്ടിൽ സമ്പത്ത് അനുദിനം നറക്കും വീണ്ടും വീണ്ടും അതായത് വീണ്ടും വീണ്ടും നമ്മുടെ വീട്ടിൽ സമ്പത്ത് വന്നുകൊണ്ടേയിരിക്കും. ചെയ്താൽ തീർച്ചയായും നമ്മുടെ വീട്ടിൽ സൗഭാഗ്യങ്ങൾ ഇരട്ടിച്ചു കൊണ്ടേയിരിക്കും. അതുപോലെ കന്നിമൂലയിലെ റൂമിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് കഴിഞ്ഞാൽ വീട്ടിൽ സമാധാനവും സമ്പത്തും അനുദിനം വർദ്ധിച്ചു കൊണ്ടേയിരിക്കും.