ശല്യമായി നമ്മളെ ഉപദ്രവിക്കുന്ന ശത്രുവിനെ ഒഴിവാക്കാൻ ഈ ഒരു കാര്യം ചെയ്യുക.

നമസ്കാരം നമ്മൾ ചെയ്യാത്ത ഒരു കുറ്റത്തിന് ഒരു വ്യക്തി നമ്മളെ ശത്രുവായി കണ്ട് നിരന്തരം നമ്മുടെ ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നു നമുക്ക് ഒരു രീതിയിലും അസ്വസ്ഥയോ സമാധാനമോ ഈ ഒരു വ്യക്തി നൽകുന്നില്ല. ഉപദ്രവമാണ് എല്ലാ രീതിയിലും ഉപദ്രവിച്ചു കൊണ്ടേയിരിക്കും. അത് മാനസികമായിട്ട് ആണെങ്കിലും ശാരീരികമായിട്ട് ആണെങ്കിലും എല്ലാ രീതിയിലും മനസ്സ് തകർക്കുക കാര്യ കാരണം ഇല്ലാതെ കുറ്റങ്ങൾ ആരോപിക്കുക എല്ലാ ഇതിലും ഉപദ്രവം അങ്ങനെ നിങ്ങൾക്ക് സഹിക്കാൻ പറ്റാത്ത സമയത്ത് നിങ്ങളുടെ ഭാഗത്ത് വരരുത് അതുപോലെതന്നെ നിങ്ങളെ ഉപദ്രവിക്കുകയും ചെയ്യരുത്.

വളരെ അത്യാവശ്യമായ ഘട്ടത്തിൽ മാത്രം ഈ ഒരു കാര്യം ചെയ്തു ഒരു ശത്രുവിനെ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കും. നമ്മൾ ഒരിക്കലും ആ ശത്രുവിനെ കാണാനുള്ള അവസരം ഉണ്ടാകില്ല. പിന്നെ അയാൾ പിന്മാറി പൊക്കോളും തോൽവി അല്ല ഇവിടെ സംഭവിക്കുന്നത് അയാൾക്ക് അതിനുള്ള മനസ്സും ഉണ്ടാകില്ല എന്നതാണ്. ആര് കാരണമില്ലാതെ നമ്മളെ പ്രാരകുക ശപിക്കുക ആഭിചാരക്രിയകൾ പോയി ചെയ്യുക മറ്റുള്ളവരോട് പരദൂഷണം പറയുക നമ്മളെ കൊച്ചാക്കി സംസാരിക്കുക നമ്മുടെ പലതും നഷ്ടപ്പെടുത്തുക നമ്മുടെ കൂടെ നിന്നതിനു ശേഷം എല്ലാം നഷ്ടപ്പെടുത്തി ഉപദ്രവിക്കുക.