എല്ലാ വഴിയും അടഞ്ഞിട്ടും നല്ല നേരം തരുന്നു ഈശ്വരൻ.

നമസ്കാരം .1997 മിഥുനം 21 ഷഷ്ഠിയാണ് ഷഷ്ടി വൃതം എടുക്കേണ്ട ദിനമാണ് അമാവാസി കഴിഞ്ഞ് ആറാം നാൾ ഷഷ്ഠി. ചൊവ്വാഴ്ച ദിവസം മുരുകൻ പെരുമാളിന് വഴിപാടുകൾ നടത്തിയാൽ ജീവിതത്തിൽ ഒരുപാട് ഒരുപാട് ഒരുപാട് ഉയർച്ച ഉണ്ടാകും. നാളത്തെ ദിവസത്തിന് ഒരുപാട് പ്രത്യേകതകളുണ്ട് നാളെ മുരുകാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥന നടത്തിയാൽ നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ നടക്കുകയും ജീവിതത്തിൽ ഒട്ടേറെ അഭിവൃദ്ധികൾ വന്നുചേരുകയും ചെയ്യും നമ്മൾ ആഗ്രഹിക്കുന്ന ജീവിതത്തിൽ എല്ലാ കാര്യങ്ങളും നടക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. നമുക്കൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് .നല്ല രീതിയിൽ നല്ല രീതിയിൽ ധനം ഉണ്ടാക്കണം നല്ല രീതിയിൽ കഴിയണം സ്വസ്ഥത വേണം സമാധാനം വേണം ഉയർച്ച വേണം എന്നൊക്കെ ആഗ്രഹിക്കുന്നവരാണ്. പക്ഷേ ആഗ്രഹം മാത്രമാണ് പലപ്പോഴും അവശേഷിക്കുന്നത്.

നമ്മൾ പ്രാർത്ഥിക്കുന്നതിന് അനുസരിച്ച് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുന്നില്ല. നമ്മുടെ പ്രാർത്ഥനയും അതുപോലെയൊക്കെ തന്നെയാണ് നടക്കുമോ നടക്കില്ലയോ ഈശ്വരൻ കൈവിടുമോ ഞാൻ എത്ര വിളിച്ചിട്ടും ഈശ്വരൻ എൻറെ വിളി കേൾക്കുന്നില്ലേ. ശരിക്കും നിങ്ങളുടെ പ്രാർത്ഥന ശരിയായ രീതിയിൽ ആണ് എന്നുണ്ടെങ്കിൽ ഞങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു ഉയർച്ച ഉണ്ടാകും. അമാവാസി കഴിഞ്ഞ ഷഷ്ടി പിറക്കുമ്പോൾ മുരുക ക്ഷേത്രത്തിൽ വൃതം എടുത്ത് ദർശനം നടത്തി പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ ഒക്കെ പൂവണിയാൻ തുടങ്ങുകയാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിച്ചത് പോലെ കൊതിച്ച പോലെ ധാരാളം സമ്പത്തും സമൃദ്ധിയും ഒക്കെ വന്നുചേരും.