മൂന്ന് ആഴ്ച കൊണ്ട് കടം തീരും.

കടം കയറിയ ആത്മഹത്യയുടെ വക്കിലെത്തുന്നവരും ആത്മഹത്യ ചെയ്യുന്നവരും ധാരാളമാണ് ധനം ഇല്ല എന്നത് തന്നെയാണ് സ്ഥിരം കാരണവും. കടമേ നശിപ്പിക്കും എന്ന് പറയുന്നതും ആ ഒരു അർത്ഥത്തിൽ തന്നെയാണ്. കടം ഉണ്ടായാൽ മനസ്സമാധാനം തന്നെ നഷ്ടപ്പെടാം കുടുംബത്തിൽ ദോഷങ്ങളും നമ്മുടെ ശരീരത്തിലുള്ള ദോഷങ്ങളും കാർന്നവർ മാരുടെ പണ്ടത്തെ കർമ്മങ്ങളും എല്ലാം ഇതിനു കാരണമാകുന്നു. ചിലർ കടം കൊടുക്കുമ്പോൾ മുടിയും വാങ്ങുന്ന ചിലർ രക്ഷ പ്രാപിക്കുകയും ചെയ്യും ഉണ്ടായ കടം തീർക്കുവാനായി വീണ്ടും വീണ്ടും കടത്തിലേക്ക് ചെന്ന് ചാടുന്നു. അത് ഒരിക്കലും തീരാത്ത രീതിയിൽ വർദ്ധിച്ചു കൊണ്ടേയിരിക്കും.

നമ്മുടെ പ്രശ്നങ്ങൾ അനവധി അനവധി അനവധിയിലേക്ക് കടക്കുകയും നമുക്ക് ഒന്നും ചെയ്യാൻ താത്ത ഒരു ചുറ്റുപാടിൽ എത്തിച്ചേരുകയും ചെയ്യാം. വളരെ പെട്ടെന്ന് കടം തീരുവാനായി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ഒക്കെ ചെയ്താൽ പെട്ടെന്ന് കടം തീരുകയും നമുക്ക് നല്ല അഭിവൃദ്ധി ഉണ്ടാക്കുകയും ചെയ്യും. ഇതിനുവേണ്ടി കനകധാരസ്തോത്രം ഉണ്ട് 19 ദിവസം ഇത് ജപിച്ചാൽ കടം വീട്ടുവാനുള്ള വഴികൾ തുറന്നു കിട്ടും എന്നതാണ് വിശ്വാസം. രാവിലെയും വൈകിട്ടും നെയ്യ് വിളക്ക് കൊളുത്തി ഇത് ജപിക്കുന്നതാണ് ഏറ്റവും നല്ലത്. ബുക്ക് സ്റ്റാളിൽ ഒക്കെ ഈ കനകധാരസ്തോത്രത്തിന്റെ പുസ്തകം മേടിക്കാൻ ലഭിക്കും അത് വാങ്ങി രാവിലെയും വൈകിട്ടും 19 ദിവസം വിളക്ക് കൊളുത്തി അതായത് നെയ്യ് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ തീർച്ചയായും നമ്മുടെ കടത്തിന് ഒരു അവസാനം ഉണ്ടാക്കുകയും കടം തീർക്കാനുള്ള വഴി നമ്മുടെ മുന്നിൽ ഈശ്വരൻ തുറന്നു തരുകയും ചെയ്യും.