എന്തൊക്കെ ചെയ്താലും ധനാഭിവൃദ്ധി ലഭിക്കാത്ത അവസ്ഥയിൽ 30 ദിവസത്തിനുള്ളിൽ മാറ്റം ഉണ്ടാകും ഇത് ചെയ്താൽ.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. സാമ്പത്തികം നേട്ടം കൈവരാൻ എന്ത് ചെയ്താൽ കഴിയും എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതിനു മുൻപ് നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ. എന്തു ചെയ്തിട്ടും ധനഭിവൃദ്ധി കൈ വരാത്ത അവസ്ഥ ചില കുടുംബങ്ങളിൽ കാണാം ഇവയ്ക്ക് ആദ്യം വേണ്ടത് ജാതക ചിന്തയിലൂടെ അനുഭവ ഗുണത്തിന്റെ ചിന്തയാണ്. സ്വീകാര്യമല്ലാത്ത ജാതകം ദാരിദ്ര്യ യോഗമുള്ള ജാതകം ഇവയ്ക്ക് ഒപ്പം ചന്ദ്രന് പക്ഷഫലം കൂടെ ഇല്ലെങ്കിൽ അവർ ബിസിനസിലേക്ക് വലിയ സ്വപ്നങ്ങളിലേക്ക് ചാടി പ്പുറപ്പെടാതിരിക്കുന്നത് ആണ് നല്ലത്.

ജാതകത്താൽ ഗുണം ഉണ്ടായാൽ മാത്രം പോയാൽ കുടുംബ പ്രശ്നം ചിന്തിച്ച് ശാപ ദോഷങ്ങൾ കടുത്ത പൂർവ ജന്മദോഷങ്ങൾ പിതൃ ശാപം ഇവ ഇല്ലെന്ന് ഉറപ്പുവരുത്തണം അവയ്ക്ക് യഥാവിധി പ്രായശ്ചിത കർമ്മങ്ങൾ ചെയ്യുന്നതോടൊപ്പം ദൈവികത ശ്രദ്ധിക്കാൻ വേണ്ട രീതികളും പിന്തുടരുക. ശ്രീസുക്തം ഭാഗ്യസൂക്തം ലളിത സഹസ്രനാമം ഇവ ജപിക്കുന്നത് സ്വീകാര്യമാണ് .അന്നപൂർണേശ്വരി ക്ഷേത്രദർശനം ചെയ്യുക. ഇതുപോലെ തിരുപ്പതി ദർശനം ചെയ്യുക വ്യാഴാഴ്ച വ്രതം എടുത്ത് വിഷ്ണുക്ഷേത്ര ദർശനം നടത്തുക. ഗോമതി ചക്രം പൂജ സ്ഥാനത്ത് സൂക്ഷിക്കുക.