ദൈവം കുടികൊള്ളുന്നു നക്ഷത്രക്കാർ ഇവരിൽ ഈശ്വര ചൈതന്യം ഒരു പടിമുന്നിൽ.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒക്കെ ജീവിക്കുന്ന കുറച്ച് നക്ഷത്ര ജാതകർ ഉണ്ട്. ഇവരുടെ ഗോജരംഫലം പരിശോധിച്ചാൽ കുറച്ചൊക്കെ അനുകൂലമാണെങ്കിലും ഈ നക്ഷത്ര ജാതകർ കരുതി ഇരിക്കേണ്ടത് ആവശ്യകത ഉണ്ട് എന്ന് തന്നെയാണ് പറയുന്നത്. ഭാഗ്യം ഏറെയുണ്ട് എല്ലാത്തിനും സമൃദ്ധി ഒക്കെ ആഗ്രഹിക്കുന്നവരാണ്. ഈശ്വര കടാക്ഷം കൊണ്ട് അവർക്ക് ലഭിക്കുന്നതും ഉണ്ട്. എന്നാൽ ഗോജര ഫലത്തിൽ ഈ നക്ഷത്ര ജാതകർക്ക് ചില ദോഷങ്ങൾ ഒക്കെ അനുഭവപ്പെടുന്നുണ്ട് ആ നക്ഷത്ര ജാതകർ ആരാണ് ഏതെല്ലാം വിധേനയുള്ള പരിഹാരങ്ങൾ ചെയ്ത് ഈ നക്ഷത്ര ജാതകം മുന്നോട്ടു പോയാൽ ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ആപത്ത് ഘട്ടങ്ങളിൽ ഒക്കെ എങ്ങനെ തരണം ചെയ്.

തു മുന്നോട്ടു കൊണ്ടുപോകാം എന്ന് നമുക്ക് മനസ്സിലാക്കി എടുക്കാവുന്നതാണ്. അതിലേക്ക് കടക്കുന്നതിനു മുൻപ് എന്നത്തേയും പോലെ എന്നും നിങ്ങളിൽ നിന്നും ലൈക്കുകൾ പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ കുടുംബ സൗഖ്യത്തിനും ആയുരാരോഗ്യത്തിനും ധനസമൃദ്ധിക്കും മംഗല്യ സൗഭാഗ്യത്തിനും ഇഷ്ട സന്താന ലപ്തിക്കും എൻറെ ഉപാസന മൂർത്തിയായ മുത്തുമാരി അമ്മയ്ക്ക് ശർക്കര പായസം നേദിച്ച് വെള്ളി ചൊവ്വ ദിനങ്ങളിൽ പൂജകൾ അർപ്പിക്കുന്ന സമയത്ത് നിങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടിയും നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതാണ്. നിങ്ങളുടെ പേരും ജന്മനക്ഷത്രവും കമൻറ് ബോക്സിൽ കുറിക്കുക.