നിങ്ങളെക്കുറിച്ച് മറന്നിരിക്കുന്ന രഹസ്യം തിരിച്ചറിയാൻ ഇതിൽ ഒരു കളർ തിരഞ്ഞെടുക്കൂ.

നമസ്കാരം ഇന്നത്തെ വീഡിയോയിൽ പറയുന്നത് തൊടുകുറി ശാസ്ത്രത്തെ കുറിച്ചാണ്. നമ്മുടെ ഭൂതം ഭാവി എന്നിവ അറിയുവാൻ ഏറ്റവും ഫലവത്തായ ഒരു ദിവ്യശാസ്ത്രമാണ്. സകല ശാസ്ത്രങ്ങളിലും അഗ്രഗണ്യനും പണ്ഡിതനും ആയിരുന്ന സഹദേവ രാജ്കുമാരന്റെ ഈ തൊടുകുറി ശാസ്ത്രം പലപ്പോഴും പലർക്കും പ്രയോജനപ്പെട്ടിട്ടുണ്ട് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ രാത്രിയും പകലും പോലെ സുഖദുഃഖങ്ങൾ മാറിയും മറിഞ്ഞും വരും. കഷ്ടതകൾ വരുമ്പോൾ കൂടുതൽ ദുഃഖിക്കുകയും സന്തോഷങ്ങൾ വരുമ്പോൾ ക്രമാതീതമായ ആഹ്ലാദിക്കുകയും ചെയ്യുക എന്നത് മനുഷ്യസഹജമാണ് നിങ്ങൾ ഈ കളറുകളിൽ ഏതെങ്കിലും ഒന്നിൽ തൊടുക നിങ്ങളുടെ മനസ്സിൽ വിചാരിച്ച കാര്യം നടക്കുമോ നടക്കുകയില്ലയോ എന്ന് അറിയുവാൻ സാധ്യമാകും.

പച്ച തൊട്ടതിനാൽ എന്ത് പ്രവർത്തി ചെയ്താലും സാധ്യമാവുകയില്ല ആപത്ത് വരും നിന്റെ മനസ്സിൽ ചീത്ത വിചാരം മാറ്റിയാൽ സുഖമുണ്ടാകും .ഒരു അന്ധവിശ്വാസിയാണ് നിനക്ക് പലതിനെയും സംശയിക്കുന്നു നിനക്ക് ഒന്നിലും വിശ്വാസമില്ലാത്ത വളരെ ചീത്ത ഹൃദയമാണ് നിൻറെ അങ്ങനെയുള്ള ദുഷ്ട ചിന്തകൾ ഉപേക്ഷിക്കുക ഇത്രയും അധികം ദുഷ്ട വിചാരം ഉള്ളതുകൊണ്ടാണ് നിനക്ക് മനസ്സമാധാനം ഇല്ലാത്തത്. ദുർവിചാരം ഉപേക്ഷിക്കുക എല്ലാം ശുഭമാകും.
പശ്ചാത്തവരുടെ ഫലം ഇതാണ്.

അടുത്തത് നീല തൊട്ടത് നീലയായതിനാൽ വിചാരിച്ച കാര്യം ചെയ്യാനാകും ഗൃഹസ്ഥിതി നന്നായിരിക്കുന്നു ധന ലാഭമുണ്ട്. യാതൊരു കുറവുകളും ഇല്ല നല്ല ഫലങ്ങൾ ഉള്ള ആളാണ് എങ്കിലും മാതാപിതാക്കളെ ബഹുമാനിക്കാൻ അറിയുകയില്ല. അവരോട് നീ ഒരു ബഹുമാനവും ഇല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് നിൻറെ ശക്തി കുറഞ്ഞുവരുന്നു.