വീട്ടിലോ നിങ്ങൾക്കോ എത്ര വലിയ പ്രശ്നങ്ങൾ വന്നാലും പരിഹരിക്കാൻ ഒരു നാരങ്ങ മതി.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് സ്നേഹപൂർവ്വം സ്വാഗതം. നമ്മുടെ വീട്ടിലെ ചെറു പ്രശ്നങ്ങൾ പോലും നമ്മൾ പലർക്കും വലിയ പ്രശ്നങ്ങളാണ്. നമ്മുടെ ജീവിതത്തിൽ ഇപ്പോൾ എത്ര കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്കും ശാശ്വതമായ ഒരു പരിഹാരം ഈ ചെറുനാരങ്ങ കൊണ്ട് നമുക്ക് ചെയ്യുവാൻ സാധിക്കും. ആരെങ്കിലും എന്ത് പ്രശ്നത്തെയും തരണം ചെയ്ത് പിടിച്ചു നിർത്തുവാൻ ഉള്ള ഒരു അപൂർവ്വമായ ശക്തിയുണ്ട് നാരങ്ങ വിശിഷ്ടമായ ഒരു ദേവകനിയായിട്ടാണ് നമ്മുടെ നാട്ടിലും ആത്മീയന്മാരും താന്ത്രികന്മാരും കാണുന്നത്ം നമുക്ക് എന്തു പ്രശ്നങ്ങളും ഉണ്ടായിക്കൊള്ളട്ടെ ൾ നമ്മുടെ ജീവിതത്തിൽ ഇപ്പോൾ അലട്ടുന്ന എന്തു പ്രശ്നത്തെയും നമുക്ക് ഈ ഒരു കർമ്മം കൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കുവാൻ സാധ്യമാകുന്നതാണ്.

ഏതു ഫലത്തിലും നിങ്ങൾ നോക്കിക്കോളൂ ഏത് ഫലത്തിൽ ആയാലും കീടങ്ങൾ അക്രമിക്കുന്നതായി കാണുവാൻ സാധിക്കും. എന്നാൽ ഒരു രീതിയിലും കീടങ്ങൾ ആക്രമിക്കാത്തത് നാരങ്ങയിൽ ഒഴുകിയിടങ്ങളും വരില്ല ആ നാരങ്ങയെ നശിപ്പിക്കാൻ. കീടങ്ങൾ ഒന്നും തന്നെ നാരങ്ങയുടെ അടുത്ത് അടുക്കുക പോലും ഇല്ല. അതുകൊണ്ടുതന്നെയാണ് ഈ താന്ത്രികം വളരെ ഏറെ വിജയം ആകുന്നതും.

നാരങ്ങ കൊണ്ട് ഓട്ട അനവധി കർമ്മങ്ങൾ ചെയ്യാൻ സാധ്യമാകുന്നതും. ചില വീടുകളിൽ എന്തുചെയ്താലും സന്തോഷവും സമാധാനവും അനുഭവിക്കാനുള്ള യോഗം ഉണ്ടാകില്ല. എന്നും വഴക്ക് അടി പ്രശ്നങ്ങൾ എല്ലാം കൊണ്ടും വളരെ ഏറെ ബുദ്ധിമുട്ടും സങ്കടങ്ങളും എന്തും ചെയ്തോട്ടെ ഏറ്റവും അവസാനം അടിയിലും വഴക്കിലും ചെന്ന് അവസാനിക്കും.