സങ്കടങ്ങൾക്ക് വിട ജീവിതത്തിൽ ആഗ്രഹസാഫല്യം നേടുമെന്ന് ഉറപ്പ്, അനുഭവസ്ഥർ ഉറപ്പ് നൽകുന്നു.

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ. ചിലരെ ഒരുപാട് ഉപദ്രവിക്കുന്ന ശത്രുക്കൾ ഉണ്ട് ആ ശത്രുക്കളെ ഇങ്ങനെ പരാജയപ്പെടുത്താം ആ ശത്രുക്കളുടെ ശത്രുത എങ്ങനെ അവസാനിപ്പിക്കാം. അവരെ എങ്ങനെ ഒതുക്കി നിർത്താം എന്നതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് . ചില ശത്രുക്കൾ നമുക്ക് എന്നും ഉപദ്രവം ആയിരിക്കും. അവരുടെ ഓരോ പ്രവർത്തികളും നമ്മളെ ജീവിക്കാൻ ജീവിതം മടുപ്പിക്കുവാൻ തന്നെ പ്രചോദനം നൽകും. എന്നാൽ ഉദ്ദേശം നമുക്ക് ഒഴിവാക്കി എടുക്കാൻ പറ്റും എങ്ങനെയാണ് എന്ന് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.

നമുക്ക് ആവശ്യം മൂന്ന് പേരയിലയാണ്. മൂന്നുപേരെയില്ലാ മൂന്ന് ചെറുനാരങ്ങ അതുപോലെ ഒരു കർപ്പൂരം. കർപ്പൂരം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പച്ചക്കർപ്പൂരം തന്നെ വേണം എന്നാലേ അതിന്റെ പവർ ഉണ്ടാവുകയുള്ളൂ അതുപോലെ ചെറുനാരങ്ങ ഏഴുദിവസം ചെറു വെയിലിൽ അതായത് തണല് കിട്ടുന്ന വെയിലിൽ തന്നെ ഉണക്കിയത് ആയിരിക്കണം.

ഒരുപാട് ഹാർഡ് ആയിട്ടുള്ള വെയില് അടിക്കരുത് ഡയറക്റ്റ് വെയിലടിക്കാതെ ഇളം ജയിലിൽ ഉണങ്ങിയ ചെറുനാരങ്ങ എടുത്തു വേണം ഈ ഒരു കർമ്മം ചെയ്യുവാൻ ഇത് ചെയ്തു കഴിഞ്ഞാൽ ഏഴ് ദിവസത്തിന് ആകാം ശത്രുവിന്റെ അധപതനം കാണുവാൻ സാധിക്കും. ശത്രു എവിടെയായിരുന്നാലും നമ്മുടെ നാടുവിട്ടു പോകുന്ന ഒരു കാഴ്ച തന്നെ കാണുവാൻ സാധിക്കും. മൂന്ന് നാരങ്ങാ വേണം മൂന്ന് പേരയില വേണം ഒരു കറുപ്പൂരം വേണം ഒരു ഗ്ലാസ് വെള്ളം വേണം. ശത്രുവിനെ മാത്രം മനസ്സിൽ ധ്യാനിച്ച് വേണം ഈ ഒരു കർമ്മം ചെയ്യുവാൻ.