ശത്രുവിനെ ഇല്ലാതാക്കാൻ വെറും മൂന്ന് കടുകുമണി മതി.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. നമുക്കെതിരെ പ്രവർത്തിക്കുന്ന ഒരു ശത്രു ഇല്ലാതാക്കാൻ കഴിയുന്ന കർമ്മത്തെ കുറിച്ചാണ്. നമ്മുടെ ജീവിതത്തിൽ നമുക്ക് എന്നും പ്രാരാബ്ദങ്ങളും കഷ്ടതകളും കഷ്ടപ്പാടുകളും ഒക്കെ വന്നു കൊണ്ടേയിരിക്കുന്നു .ഒരു വ്യക്തി അദ്ദേഹത്തിൻറെ കൂർമ ബുദ്ധി ഉപയോഗിച്ച് നമ്മളെ ഇല്ലാതാക്കുവാൻ നമ്മുടെ ജീവിതത്തിൽ നമുക്ക് ഉയർച്ച ഉണ്ടാകാതിരിക്കുവാൻ നമുക്ക് തടസ്സങ്ങൾ ഒക്കെ നേരിടുവാൻ നമ്മളെ എങ്ങനെയെങ്കിലും ഇല്ലാതാക്കുവാൻ വേണ്ടി ഒരു വ്യക്തി അദ്ദേഹം പല പല ആഭിജാരക്രിയകൾ ചെയ്ത് നമ്മളെല്ലാതാക്കുവാൻ ശ്രമിക്കും. അതിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്ന ഒരു താന്ത്രിക വിദ്യയാണ്.

ഇന്നത്തെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് .ഇതിലേക്ക് ആവശ്യം ചുവന്ന സിന്ദൂരം ആവശ്യമാണ് അതുപോലെ ഒരു രൂപ നാണയം ആവശ്യമാണ്. പിന്നെ മൂന്ന് കടുക് വെറും മൂന്ന് കടവ് മാത്രം മതി. അതുപോലെ പ്രത്യേകം ശ്രദ്ധിക്കുക ഈ കടുകുമണി ഒരിക്കലും തറയിൽ വീഴാൻ പാടില്ല. തറയിൽ വീണാൽ ആ വീട്ടിൽ വഴക്കുണ്ടാകും എന്നാണ് ശാസ്ത്രം പറയുന്നത്.

അത് പണ്ട് മുതലേ പറഞ്ഞിട്ടുള്ള കാര്യമാണ് അതുകൊണ്ട് ഒരു കാരണവശാലും കടുക് എടുക്കുന്ന സമയത്ത് നിലത്ത് വീഴുവാൻ പാടില്ല വളരെ ശ്രദ്ധിച്ച് വേണം ഇത് ചെയ്യാൻ. പിന്നെ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കലഹങ്ങളൊക്കെ ഉണ്ടായി വീട്ടിൽ പ്രശ്നമുണ്ടായി അടിയുണ്ടായി ഇങ്ങനെ പലവിധ പ്രശ്നങ്ങളും വന്ന് ചേരും. ഈ ഒരു കർമ്മത്തിലൂടെ നമ്മൾ ആഗ്രഹിക്കുന്ന കാര്യം നമുക്ക് നേടിയെടുക്കാൻ സാധിക്കും0