നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. ഇന്ന് പറയുന്നത് നമ്മുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കുവാൻ നമ്മുടെ വീട്ടിൽ ബുദ്ധിമുട്ടൊന്നും ഉണ്ടാകാതിരിക്കുവാൻ വേണ്ടി പണ്ടുകാലം മുതലേ നമ്മുടെ പൂർവികർ ചെയ്തുപോയിരുന്ന ഒരു കർമ്മം ഉണ്ടായിരുന്നു. അവരുടെ പത്തായത്തിൽ അല്പം നെല്ലും അരിയും അതുപോലെ അന്നത്തെ അവരുടെ നാണയങ്ങൾ അവർ കരുതിവച്ചിരുന്നു അതായത് അല്പസമമാണ് അവർക്ക് വെച്ചിരുന്നത് . അതുപോലെ നമുക്കും ചെയ്താൽ ഇന്ന് പത്തായ പുരകൾ എല്ലാം പോയി നമ്മുടെ അലമാര ക്ക് ഉള്ളിൽ കുറച്ചു നാളായ വലുപ്പം.
അരിയും എടുത്ത് നിങ്ങളുടെ അലമാരക്ക് ഉള്ളിൽ വെച്ച് നമ്മുടെ പണത്തെ ആകർഷിക്കുവാൻ നമുക്ക് പണത്തെ ആകർഷിക്കുവാൻ കഴിയുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം കുറച്ച് അരിയെടുക്കുക നല്ല വൃത്തിയുള്ള കുപ്പിയിൽ ഈ അരി ഇടുക. നിങ്ങളുടെ യഥാർത്ഥ യുക്തിക്ക് അനുസരിച്ചുള്ള നാണയങ്ങളോ അതോ പൈസകളോ അതിൽ നിക്ഷേപിക്കുക അങ്ങനെ ചെയ്താൽ അതായത് ഈ അരിക്കും പൈസക്കും ഒരു മുട്ടും നമ്മൾ ചെയ്തിട്ടു ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ് ഈ കർമ്മം ചെയ്യുന്നത്.
അങ്ങനെ ചെയ്താൽ തീർച്ചയായും നമുക്ക് ഒരിക്കലും സാമ്പത്തികം ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.ഇത് ചെയ്യേണ്ടത് സമയത്തും ചെയ്യാം എപ്പോഴും ചെയ്യാം എങ്ങനെ വേണമെങ്കിൽ ചെയ്യാം. ഇതിനു വേണ്ടത് കുറച്ച് അരിയും കുറച്ചു നാണയത്തുട്ടുകളും യഥാശക്തി അവരുടെ അതിനാനുസരിച്ചുള്ള പണം ഈ പണം പിന്നീട് ഒരിക്കലും എടുക്കരുത്. അത് അലമാരയിൽ തന്നെ വയ്ക്കുക.