ആലില വെക്കു കൂടെ ഉണ്ടായിരുന്ന ആൾ ഒരിക്കലും പിരിയില്ല.

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ. നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. രണ്ട് ആലില ഉപയോഗിച്ച് രണ്ടുപേർ തമ്മിലുള്ള സ്നേഹത്തെ എങ്ങനെ ദൃഢമാക്കാം അല്ലെങ്കിൽ അവർ തമ്മിലുള്ള പിണക്കത്തെ എങ്ങനെ മാറ്റിയെടുത്ത് അവർക്ക് ഒന്നാകുവാൻ സാധിക്കുമെന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. രണ്ടു വ്യക്തികൾ തമ്മിൽ അത് ഭാര്യയാകട്ടെ ഭർത്താവാകട്ടെ കാമുകി ആകട്ടെ കാമുകൻ ആകട്ടെ ആരും ആകട്ടെ അവർ തമ്മിൽ നല്ല സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയും നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സമയത്ത് പരസ്പരം രണ്ടുപേർക്കും എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം അവർ തമ്മിലുള്ള സ്നേഹവും.

അതുപോലെതന്നെ അവർ ചേരാതെ വരികയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാകുകയും ആണെങ്കിൽ രണ്ട് ആലില ഉപയോഗിച്ച് എങ്ങനെ ഈ കർമ്മം ചെയ്യാമെന്ന് ഇന്നത്തെ വീഡിയോയിലൂടെ പറയാം. ആദ്യമായി രണ്ട് ആലില എടുക്കുക വൃത്തിയുള്ളത് തന്നെ എടുക്കുക. അതിനുശേഷം അതിൽ പരസ്പരം സ്നേഹം ഉണ്ടായിരുന്ന രണ്ടു പേരുടെ പേരുകൾ ഒന്ന് ഒരു ആലിലയിൽ എഴുതുക മറ്റൊന്ന് സ്ത്രീയുടെയോ പുരുഷന്റെയോ പേര് എഴുതുക.അതായത് രണ്ടുപേർ തമ്മിൽ ഭർത്താവാണെങ്കിൽ ഭർത്താവ് കാമുകിയാണെങ്കിൽ കാമുകി അതുപോലെ ഭാര്യയാണെങ്കിൽ ഭാര്യ അവരുടെയും രണ്ടുപേരുടെയും പേര് രണ്ടു ആലിലുകളിൽ ആയി കുറിക്കുക. കുറിച്ചതിനുശേഷം ആലിലയിൽ ആ എഴുതിവെച്ചിരിക്കുന്ന ഭാഗത്ത് രണ്ട് ഇടത്തും നന്നായി നീ പുരട്ടുക.